കുടൽ ക്ലീൻ ആക്കി എടുക്കാം..!! ഈ ഒറ്റമൂലി മതി… ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാം…| medicine for cleansing the intestine

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് കാരണം ഘട്ടിൽ കാണുന്ന ചില ബുദ്ധിമുട്ടുകൾ ആണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുടൽ ക്ലീൻ ആകും ഇനി വളരെ എളുപ്പത്തിൽ. മിനിറ്റുകൾ കൊണ്ട് ഇനി ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കുടൽ. ദഹന വ്യവസ്ഥയുടെ നിലനിൽപ്പിനെ വളരെയധികം സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.

എന്നാൽ കുടലിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ പലവിധത്തിലും ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. കുടലിനെ ദഹന പ്രവർത്തനങ്ങൾ കൃത്യമായി നടക്കാതിരുന്നൽ മലബന്ധം തലവേദന ഗുരുതരമായ രോഗങ്ങൾ ഉറക്ക കുറവ് തുടങ്ങി പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. നെല്ലിക്ക നീരിൽ ഇഞ്ചി നീ ചതച്ചു കുടിച്ചാൽ മതി. വയർ ഒതുക്കും കൂടുതൽ വൃത്തിയാക്കുന്നത് ശരീരത്തിലെ ടോക്സിനുകൾ പുറത്താക്കാൻ സഹായിക്കുന്നുണ്ട്.

ടോക്സിൻ പുറത്തുപോയാൽ മാത്രമേ ആരൊഗ്യകരമായ ബാക്റ്റീരിയ കുടലിൽ വളരാൻ സഹായിക്കുകയുള്ളൂ. മനുഷ്യ ശരീരത്തിൽ കൂടൽ രണ്ടായി വിഭജിക്കുന്നുണ്ട്. ഒന്നാമത് വൻ കുടൽ അതുപോലെതന്നെ ചെറുകുടൽ. നമ്മുടെ ദഹനപ്രക്രിയയെ അവസാന ഭാഗം നിർവഹിക്കുന്ന ദഹന ഇന്ദ്രിയ ഭാഗമാണ് വൻകുടൽ. കുടലിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കുടലിൽ ഉണ്ടാവുന്ന ക്യാൻസർ. കുടൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്തെല്ലാമാണ് നോക്കാം. വെള്ളം കുടിക്കാം വെള്ളം കുടിച്ചാൽ മാറാത്ത രോഗങ്ങൾ ഒന്നുമില്ല. അതുപോലെതന്നെയാണ് കുടൽ വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് വെള്ളം.

ദിവസവും കുറഞ്ഞത് 10 12 ഗ്ലാസ് വെള്ളം കുടിക്കേണ്ടതാണ്. വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ ദോഷകരമായ വിഷാംശങ്ങളും മാലിന്യങ്ങളും പുറത്താക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. അതുമാത്രമല്ല നിർജലീകരണം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കുടൽ ക്ലീൻ ചെയ്യാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആപ്പിൾ ജ്യൂസ്‌. പതിവായി ഇങ്ങനെ ജ്യൂസ് കുടിക്കുന്നത് മലശോധന സുഖം ആക്കാനും വിഷാംശങ്ങൾ നീക്കാനും കരളിന്റെയും ദഹന വ്യൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *