താടിയും മീശയും ഒരു പൗരക്ഷത്തിന്റെ ലക്ഷണമായാണ് എല്ലാവരും കരുതുന്നത്. നല്ല കട്ടിയുള്ള താടിയും നല്ല കട്ടിയുള്ള മീശയും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇനി എങ്ങനെ നല്ല രീതിയിൽ താടിയും മീശയും വളർത്തിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി നല്ല രീതിയിൽ താടിയും വളരാൻ നിങ്ങൾക്ക് മാന്ത്രികമുണ്ടെങ്കിൽ ഒരു കാര്യം ചെയ്താൽ മതി. ആവണക്കെണ്ണ മതി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ. എന്നാൽ ആവണക്കെണ്ണ വെറുതെ തേച്ചാൽ കാര്യമില്ല. അതിനെ അതിന്റെതായ ചില കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും താടി ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ്.
അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് താടിക്ക് അതിന്റേതായ സ്ഥാനവും ഉണ്ട്. എന്നാൽ ഇനി താടി ഇല്ലാത്തവർ വിഷമിക്കുകയും വേണ്ട. ആവണക്കെണ്ണയിൽ ഒരു പിടി പിടിച്ചാൽ താടി മീശയും വളരും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. രാത്രി മുഴുവൻ താടിയിലും മീശയിലും ആവണക്കെണ്ണ പുരട്ടിയ ശേഷം രാത്രി മുഴുവൻ വയ്ക്കുക. പിന്നീട് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. അതുപോലെതന്നെ ആവണക്കെണ്ണയും ബദാ ഓയിലും മിക്സ് ചെയ്ത ശേഷം താടിയിൽ പുരട്ടുന്നത് താടിയുടെയും മീശയുടെയും കരുത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു മാർഗമാണ്. ഡയറ്റ് തന്നെയാണ് മുടിയുടെയും താടിയുടെയും അടിസ്ഥാന ഘടകവും.
പ്രോട്ടീൻ അതുപോലെതന്നെ വൈറ്റമിൻസ് ധാതുക്കൾ ഇരുമ്പ് സിങ്ക് കോപ്പർ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ നന്നായി കഴിക്കേണ്ടതാണ്. പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ അളവ് ചില സമയങ്ങളിൽ മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടറുടെ അഭിപ്രായമനുസരിച്ച് ടെസ്റ്റ് സ്റ്റിറോൻ സപ്ലിമെന്റ് കാണിക്കുന്നത് വളരെ നല്ലതാണ്. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് താടി മീശയും വളരാനുള്ള പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. ഇത് ശരീരത്തിലെ പല ഭാഗങ്ങളിലും ഉള്ള ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ്. രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.
മാനസിക സമ്മർദ്ദം കുറയ്ക്കാനും ഇത് അത്യാവശ്യമാണ്. മുടി കൊഴിച്ചിൽ പ്രധാന കാരണവും മാനസികമായ സമ്മർദ്ദം തന്നെയാണ്. അതുകൊണ്ടുതന്നെ മുടി കൊഴിച്ചിൽ മാറാനും താടി മീശയും വളരാനും യോഗ മെഡിറ്റേഷൻ തുടങ്ങിയ ആരോഗ്യമുറകൾ പരിശീലിക്കുന്നത് വളരെ നല്ലതാണ്. ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടതും തന്നെയാണ്. ഉറക്കമില്ലെങ്കിൽ ശരീരത്തിൽ നടക്കുന്ന പുനർനിർമ്മാണം പോലുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടക്കില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam