വെളിച്ചെണ്ണയിലെ ഈ ഗുണങ്ങൾ അറിയാമോ..!! ഇനി എങ്കിലും ഇതൊന്നും അറിയാതെ പോകല്ലേ…

വെളിച്ചെണ്ണ ഇത്രകാലം വീട്ടിൽ ഉപയോഗിച്ചിട്ടും ഈ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ. വെളിച്ചെണ്ണ വീട്ടിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെളിച്ചെണ്ണയിലെ ചില ഉപയോഗങ്ങൾ. നമുക്ക് വീട്ടിൽ ഉപകാരപ്പെടുന്ന ഇവ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെയും അറിയാതെയും പോകാറുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കറി വെക്കാനും വറുക്കാനും പൊരിക്കാനുമാണ് വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിവെക്കാനായി എടുക്കുന്ന വെളിച്ചെണ്ണ ഏതെല്ലാം രീതിയിൽ കറിവെക്കാൻ അല്ലാതെ മറ്റെന്തെങ്കിലും ഉപയോഗങ്ങളാണ് ദിവസവും ജീവിതത്തിൽ ഉള്ളത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെളിച്ചെണ്ണ മീൻ കറി വയ്ക്കാൻ ആണെങ്കിലും പൊരിക്കാൻ ആയാലും വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്.

പണ്ടുകാലം മുതലേ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ തലയിൽ മുടി വളരാനും മുടി കൊഴിച്ചിൽ നിൽക്കാനും മുടി കറുക്കാനും എല്ലാം വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം തന്നെ പറഞ്ഞു തരണ്ട ആവശ്യമില്ല. എല്ലാവർക്കും അറിയാവുന്ന ഒന്നാണിത്. മൂന്നാമത് പറയുന്നത് ഡോർ ലോക്ക് ആയിക്കഴിഞ്ഞാൽ അതിന്റെ ലോക്ക് ലൂസ് ആക്കാൻ വേണ്ടി ഡോറിൽ ഈ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാവുന്നതാണ്.

ഈ ഒരു രീതിയിൽ ഡോറിൽ ഇതു ഒഴിച്ച് കൊടുക്കാൻ സാധിക്കുന്നതാണ്. ഇത് കുറച്ചുനേരം കഴിയുമ്പോൾ ടൈറ്റായി വരുന്നതാണ്. സൈക്കിളിൽ ചവിട്ടുമ്പോൾ ഭയങ്കര ശബ്ദമായിരിക്കും. ഇത് സ്മൂത്താകാനും കുറച്ചു വെളിച്ചെണ്ണ എടുത്തുകൊടുത്ത ശേഷം സൈക്കിളിന്റെ ചെയിനിൽ ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health