നീലയമരി പൊടി ഉണ്ടെങ്കിൽ ഇനി ഈ പ്രശ്നങ്ങൾക്ക് പരിഹാരം..!! എത്ര വെളുത്ത മുടിയും കട്ട കറുപ്പാക്കി എടുക്കാം…| natural hair dye

നരച്ച മുടി ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം. ഇങ്ങനെ ചെയ്താൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. അകാലനര പ്രശ്നങ്ങൾ നിരവധി പേരെ അലട്ടുന്ന ഒന്നാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്ന് കരുതി തലപുകയുന്നവരാണ് കൂടുതൽ പേരും. ഈ പ്രശ്നങ്ങൾ ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നീലയമരി പൗഡർ ഉപയോഗിച്ച് മുടി കറുപ്പിക്കാനുള്ള ചില കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

നീലയമാരി പൗഡർ ഉപയോഗിക്കുമ്പോൾ നല്ല കൃത്യമായ റിസൾട്ട് ലഭിക്കുന്നില്ല. എത്ര സമയം ഇത് ഉപയോഗിക്കണം അതുപോലെ തന്നെ ഏത് ബ്രാൻഡ് ആണോ ഉപയോഗിക്കേണ്ടത്. ഇത്തരത്തിലുള്ള നിരവധി സംശയങ്ങളുണ്ട്. ഇത്തരം സംശയങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ ക്ലിയർ ചെയ്യാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ ഏതുരീതിയിൽ ഉപയോഗിക്കുമ്പോഴാണ് പൂർണ്ണമായും നല്ല ഒരു റിസൾട്ട് ലഭിക്കുന്നതു തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് അലർജി അതുപോലെതന്നെ മറ്റു പല തരത്തിലുള്ള പ്രശ്നങ്ങൾ.

അതുകൊണ്ടുതന്നെ ഇൻഡിഗോ പൗഡർ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പലരും ഇത് എവിടെ നിന്നാണ് ലഭിക്കുന്നത് ഏത് ബ്രാൻഡ് ആണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. പച്ചമരുന്ന് കടകളിലും മെഡിക്കൽ ഷോപ്പുകളിലും എല്ലാം ഇത് വളരെ എളുപ്പത്തിൽ തന്നെ ലഭിക്കുന്ന ഒന്നാണ്. ഇത് വാങ്ങുമ്പോൾ ഏറ്റവും നല്ല വിശ്വാസമുള്ള ഒരു ബ്രാൻഡിന്റെയാണ് എടുക്കേണ്ടത്. വീട്ടിൽ നീല അമരി പൗഡർ ഉണ്ടെങ്കിൽ അത് പൊടിച്ചു പൗഡർ ആക്കി ഉപയോഗിച്ച്.

കഴിഞ്ഞാൽ അത് തന്നെയാണ് നല്ല റിസൾട്ട് ലഭിക്കുന്ന ഒന്നു. ഇത് വേണമെങ്കിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. പലരും പല തരത്തിലുള്ള കെമിക്കൽ ടൈകൾ ഉപയോഗിക്കാറുണ്ട്. എന്തൊക്കെ ചെയ്താലും നല്ല ഒരു റിസൾട്ട് ലഭിക്കണം എന്നില്ല. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. നീലയമരി കൂടാതെ മൈലാഞ്ചി പൊടിയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *