ജീവിതശൈലി യുടെയും മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെയും അവസ്ഥ ലോകത്തിൽ പലതരം അസുഖങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. സാധാരണയായി എല്ലാവരും ലാബിൽ പോയി ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് യൂറിക്കാസിഡ് ടെസ്റ്റ്. അഞ്ചുമുതൽ ആറുവരെ ആണ് ഇതിന്റെ നോർമൽ അവസ്ഥ. ഇതിനേക്കാൾ കൂടുമ്പോളാണ് യൂറിക്കാസിഡ് കൂടുന്നു എന്ന അവസ്ഥ ഉണ്ടാവുന്നത്. യൂറിക് ആസിഡ് കൂടുന്നത്.
ഒരു അസുഖമായി പറയാൻ കഴിയില്ല. വണ്ണം ഉള്ളവരിലാണ് യൂറിക്കാസിഡ് കൂടുതലായി കാണാൻ കഴിയും. ശരീരത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് യഥാർത്ഥത്തിൽ യൂറിക് ആസിഡ് ഉണ്ടാക്കുന്നത്. പക്ഷേ ഇത് പരിധിയിൽ കൂടുതൽ ആയി കഴിഞ്ഞാൽ യൂറിക്കാസിഡ് ദോഷകരമാണ്. ഇത് ശരീരത്തിലെ സന്ധികളെയും കിഡ്നിയെയും ആണ്. ഇത്തരത്തിൽ സന്ധികളിൽ ഉണ്ടാകുന്ന അസുഖമാണ് ഗൗട്ട്. എല്ലാവർക്കും.
ഇത്തരത്തിൽ സന്ധികളിലെ വേദന ലക്ഷണമായി കാണിക്കണം എന്നില്ല. ഇത് പലപ്പോഴായി ബാധിക്കുന്നത് കാലിലെ തള്ളവിരലിനെ ആണ്. ഇത് കൂടുതലായി കാണുന്നത് പുരുഷന്മാരിലാണ്. ഇത് ഷുഗർ പോലെയും പ്രഷർ പോലെയും ദീർഘകാലം മരുന്നു കഴിക്കേണ്ട ഒന്നാണ്. ഇതിനെ ആദ്യമായി ചെയ്യേണ്ടത് ഭാരം കുറയ്ക്കുക എന്നതാണ്. അപ്പോൾ തന്നെ യൂറിക്കാസിഡിന്റെ ലെവൽ കുറച്ചു കുറയും.
യൂറിക്കാസിഡ് കൂട്ടുന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.