കറിവേപ്പില ഉണ്ടെങ്കിൽ ഇനി അലർജി പേടിക്കേണ്ട… അറിയാതെ പോയല്ലോ ഈ കാര്യങ്ങൾ…

കറിവേപ്പിലയിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒന്നാണ് കറിവേപ്പില. കൂടുതലും മീൻ കറികളിൽ ചേർക്കാനായി ഉപയോഗിക്കുന്ന കറിവേപ്പില കറികൾക്ക് രുചിയും മണവും കൂട്ടുന്ന ഒന്നാണ്. എന്നാൽ ഈ ഒരു ഗുണം മാത്രമല്ല കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ളത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടുവളപ്പിൽ അടുക്കളത്തോട്ടത്തിൽ കാണുന്ന ഒരു നാടൻ മരുന്നാണ് ഇത്. ഭക്ഷണ വിഭാഗത്തിൽ രുചി പകരാൻ വേണ്ടി മാത്രമല്ല ശരീരകാന്ദിക്കും.

നമുക്ക് ഉണ്ടാകുന്ന അസുഖങ്ങളും അകറ്റി നിർത്താനും ഉള്ള കഴിവ് കറിവേപ്പിലയിൽ കാണാൻ കഴിയും. ഇനി കറിവേപ്പിലയുടെ ചില ആരോഗ്യ ഔഷധഗുണങ്ങൾ എന്തെല്ലാം ആണ് നോക്കാം. പാദ സൗന്ദര്യത്തിന് പ്പച്ച മഞ്ഞളും കറിവേപ്പിലയും ചേർത്ത് അരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ചുപിടിപ്പിക്കുക. ഇതുമൂലം ഉപ്പൂറ്റി വിണ്ട് കീറുന്നത് മാറ്റിയെടുക്കാം. കറിവേപ്പില ഇട്ട് കാച്ചിയ എണ്ണ തേടുകയാണെങ്കിൽ തലമുടി തഴച്ചു വളരുകയും മുടിക്ക് നല്ല രീതിയിൽ കറുപ്പ് നിറം കൈവരിക്കാൻ സാധിക്കുകയും ചെയ്യും.

കറിവേപ്പിലയ്ക്ക് ഒരു ചെറുനാരങ്ങ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കുക. പേൻ ഈര് എന്നിവ നിശേഷം ഇല്ലാതാക്കി എടുക്കാം. തലമുടിയുടെ കൊഴിച്ചിൽ തടയാൻ കറിവേപ്പില കറ്റാർ വാഴ മൈലാഞ്ചി എന്നിവ ചേർത്ത് തലയിൽ തേച്ചാൽ മതിയാകും. അതുപോലെതന്നെ പതിവായി കഴിക്കുന്ന ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

ജീവകം എ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ഒരു ഇലയാണ് ഇത്. അതുകൊണ്ടുതന്നെ കണ്ണ് സംബന്ധമായ അസുഖങ്ങൾക്ക് ഇത് ഫലപ്രദമാണ്. ദഹനത്തിനും ഉദര കൃമി നശിപ്പിക്കാനും ജീവകം എ കൂടുതൽ അടങ്ങിയ കറിവേപ്പില കഴിക്കുന്നത് ഉത്തമം ആണ്. ചർമ രോഗങ്ങൾ അകലാൻ കറിവേപ്പില അരച്ച് കുഴമ്പക്കി പുരട്ടിയാൽ മതിയാകും. അലർജി സംബന്ധമായ അസുഖങ്ങൾക്ക് ശമനം കൈവരാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *