എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അർത്റൈറ്റിസ് എന്ന് പറഞ്ഞാൽ എന്താണ്. ഏത് ഏജ് ഗ്രൂപ്പിലാണ് ഇതു വരുന്നത്. എന്തെല്ലാം വെറൈറ്റികൾ ഇതിൽ കാണാൻ കഴിയും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജോയിന്റ് ഡിസ്‌സ് ഇത്രയും കൂടുതലായി ഉണ്ടായിരുന്നില്ല. വളരെ കുറവ് മാത്രമാണ് പണ്ടുകാലങ്ങളിൽ ഇത് കണ്ടിരുന്നത്. എന്ന ഇന്നത്തെ കാലത്ത് വളരെ കൂടുതലായി തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥയാണ്.
ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലങ്ങളിൽ ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ വളരെ കുറവായിരുന്നു. പ്രായം കൂടുതലുള്ള ആളുകളെ പോലും ഇത് വളരെ കുറവായിരുന്നു. ഇന്നത്തെ കാലത്ത് കുറെ കാലങ്ങളായി പല ആളുകളും നടക്കാൻ വളരെ സ്ലോ ആണ്. അവർക്ക് മിക്കവാറും അർത്തറൈറ്സ് ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് എന്താണ് ഏത് ഏജ് ഗ്രൂപ്പിലാണ് ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയുക. എന്തെല്ലാം വെറൈറ്റികളുണ്ട്.
പലതരത്തിലുള്ള പ്രശ്നങ്ങൾ കാണാൻ കഴിയും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് ഇവിടെ പറയുന്നത് റുമാത്രോയിഡ് അർതറൈറ്റിസിനെ പറ്റിയാണ്. സാധാരണ 60 വയസ്സ് 70 വയസ് വരുമ്പോഴാണ് പലരും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇന്നത്തെ കാലത്ത് പ്രശ്നങ്ങൾ വളരെ കോമൺ ആയി മാറി കഴിഞ്ഞു. നമ്മുടെ സന്ധികളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്.
പലപ്പോഴും ഇത് നടക്കുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം. ഒന്നെങ്കിൽ ഇൻഫെക്ഷൻ വന്ന ശേഷം ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും. പല ബാക്റ്റീരിയൽ ഇൻഫെക്ഷൻ വന്നശേഷം അത് ചെറുക്കാനായി അതിനെ ചെറുക്കാനായി നമ്മുടെ ശരീരത്തിൽ ആന്റി ബോഡി ഉണ്ടാക്കുന്നത്. എന്നാൽ ഇതിന് സെമിലര് ആയിട്ടുള്ള കെമിക്കൽ എന്തെങ്കിലും നമ്മുടെ ജോയിന്റ്കളിൽ ഉണ്ടെങ്കിൽ ഇത് അറ്റാക്ക് ചെയ്യുന്നു. ഇതാണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണമായി മാറുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health