സ്ട്രോക്ക് പ്രശ്നങ്ങൾ ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും എന്നാണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സ നൽകാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്താണ് സ്ട്രോക്ക് എന്ന് നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിൽ ചലനങ്ങൾ നിയന്ത്രിക്കുന്നത് ബ്രെയിൻ ആണ്. ബ്രെയിനിൽ എന്തെങ്കിലും ഒരു ഡാമേജ് ഉണ്ടാകുമ്പോൾ. അത് രക്തത്തിൽ ബ്ലോക്ക് ആകുന്നതിലൂടെ അല്ലെങ്കിൽ രക്തക്കുഴൽ പോട്ടുന്നത് വഴി ആണ് സംഭവിക്കുന്നത്. ഇതിനെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇത് പ്രധാനമായി രണ്ടു തരത്തിലാണ് കാണാൻ കഴിയുക. അൻപത് ശതമാനം എസ് കെ മിസ്സ് സ്ട്രോക്ക് എന്നാണ് പറയപ്പെടുന്നത്. ഇത് തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞു പോകുന്ന വഴി ഉണ്ടാകുന്നവയാണ്.
ഏകദേശം 20 ശതമാനത്തോളം രക്തക്കുഴൽ പൊട്ടി രക്തസ്രാവം മൂലമാണ് ഉണ്ടാകുന്നത്. രക്തസ്രാവം പ്രധാനമായി രണ്ട് രീതിയിലാണ് കാണാൻ കഴിയുക. കൂടുതലായി ടെൻഷൻ ഉണ്ടാകുന്നതുപോലെ രക്തക്കുഴലുകൾ പൊട്ടുന്നുണ്ട് അതുപോലെതന്നെ ചില മുഴകൾ മൂലവും ഇത് സംഭവിക്കുന്നുണ്ട്. പലപ്പോഴും സ്ട്രോക്ക് ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാനാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത്.
ഒരു രോഗിക്ക് പെട്ടെന്ന് തളർച്ച അനുഭവപ്പെടുകയാണെങ്കിൽ അത് സ്ട്രോക്ക് ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ആദ്യമായി രോഗിക്ക് പെട്ടെന്ന് മറുപടി പറയാൻ സാധിക്കുന്നുണ്ടോ നോക്കാം. സംസാരത്തിൽ കൊഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സ്ട്രോക്ക് ലക്ഷണമാണ്. ച്ചിരിക്കുന്ന സമയത്ത് മുഖം കോടി ഇരിക്കുന്നുണ്ട് എങ്കിൽ അത് സ്ട്രോക്ക് ലക്ഷണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.