ബാത്റൂം ടൈലും കിച്ചൻ ടൈലും ഇനി വെട്ടിത്തിളങ്ങും… ഈ കാര്യം ചെയ്താൽ മതി…

വീട്ടിലെ പ്രധാന പ്രശ്നമാണ് ടൈലുകളിൽ ഉണ്ടാവുന്ന കറ ചെളി തുടങ്ങിയവ. പലപ്പോഴും വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നം കൂടിയാണ് ടൈലുകളിൽ ഉണ്ടാവുന്ന ഇത്തരം കറകൾ. ഇത് എങ്ങനെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് പലരും. ഇന്ന് ഇവിടെ ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആണ് പറയുന്നത്. ബാത്റൂം ടൈലുകൾ അതുപോലെതന്നെ വാൾ ടൈലുകൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്.

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കറപിടിച്ച് വൃത്തികേട് ആയിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഫ്ലോർ ടൈലി ഡെയിലി ക്ലീൻ ചെയ്യുന്നുണ്ട് എങ്കിലും വോൾ ടൈൽ ആഴ്ചയിലൊരിക്കലും മാസത്തിൽ ഒരിക്കലും ആയിരിക്കും ക്ലീൻ ചെയ്യുക. ദിവസവും ഇത് കഴുകാനായി വിട്ടു പോകാറുണ്ട്. ഇത്തരത്തിൽ കറ പിടിച്ചത് പോകാനായി പ്രയാസമായിരിക്കും. ഇത്തരത്തിൽ കറപിടിച്ച പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് ഉപയോഗിച്ച് കഴുകിയാൽ നല്ല എളുപ്പത്തിൽ തന്നെ കറ മാറ്റി തിളക്കം വയ്ക്കും. ഒരു ബൗളിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിക്കുക. അതുപോലെതന്നെ സിന്തറ്റിക് വിനാഗിരി അര ഗ്ലാസ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആണ്. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ആണ്. പിന്നെ ആവശ്യമുള്ളത് രണ്ട് ടേബിൾ സ്പൂൺ സോഡാപ്പൊടിയാണ്. പിന്നീട് ഏതെങ്കിലും ലിക്വിഡ് ഡിഷ് വാഷ് നാലഞ്ചു തുള്ളി ചേർത്ത് കൊടുക്കുക.

ഇത് നന്നായി മിസ്സ് ചെയ്ത് എടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ടൈലുകളിലെ കറ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സ്പ്രേ ബോട്ടിലിലാണ് സൊലൂഷൻ ഒഴിച്ചു കൊടുക്കേണ്ടത്. ഇനി നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അധികം ഉരക്കാതെ തന്നെ ടൈലുകൾ വൃത്തിയാക്കുന്നത് കാണാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *