വീട്ടിൽ ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതലും ഇത് വീട്ടമ്മമാരെ ആണ് സഹായിക്കുന്നത്. വസ്ത്രം കഴുകുമ്പോൾ ചില സമയങ്ങളിൽ വിട്ടുപോകുന്ന ഒരു കാര്യമാണ് പശ മുക്കി പോകാൻ. ഇന്ന് ഇവിടെ പറയുന്നത് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എവിടെയെങ്കിലും പോകുന്ന സമയത്ത് ആണ് ഷർട്ടിൽ പശ മുക്കാത്തത് ശ്രദ്ധിക്കുക.
ഇത്തരം സന്ദർഭങ്ങളിൽ എന്താ ചെയ്യാൻ കഴിയുക എന്നപോലെ ചിന്തിക്കുന്നവരുണ്ട്. പിന്നീട് വീണ്ടും വസ്ത്രം കഴുകി ഉണക്കാനുള്ള സമയമുണ്ടാകില്ല. ചിലരാണെങ്കിൽ പശ മുക്കാതെ ഷർട്ട് പുറത്തേക്ക് ധരിക്കാത്തവർ ആയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഷർട്ട് നല്ല വടിവോത്ത ഷർട്ട് ആക്കി നല്ല പശമുക്കിയ സ്റ്റിഫായ ഷർട്ട് ആക്കി മാറ്റാൻ സാധിക്കും. ഷർട്ട് ചുരിദാർ എന്തുവേണമെങ്കിലും ഈ രീതിയിൽ ചെയ്യാൻ സാധിക്കുന്നതാണ്.
അതിനായി ഒരു വെള്ളം അയൺ ചെയ്യുന്ന സമയത്ത് സ്പ്രേ ചെയ്താൽ മതിയാകും. അതുപോലെതന്നെ കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് പശ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെ തയ്യാറാക്കാം എന്ന് ഇവിടെ പറയുന്നുണ്ട്. ഒരുപാട് വില കൊടുത്ത് പുറത്തുനിന്ന് പശ വാങ്ങേണ്ട ആവശ്യമില്ല. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. ചൊവ്വരി ഉപയോഗിച്ചാണ് പശ തയ്യാറാക്കുന്നത്.
അര കപ്പ് ചവ്വരി ആണ് ഇതിനായി ആവശ്യമുള്ളത്. ഇത് നന്നായി തിളപ്പിച്ച് എടുക്കണം. ഇത് വെള്ളത്തിൽ നന്നായി കുറുക്കി എടുക്കുക. പിന്നീട് ഈ പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് കുറുക്കിയെടുക്കുക. ഇത് ആവശ്യാനുസരണം വെള്ളം ഒഴിച്ച് ഡയലൂട്ട് ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഓപ്ഷനാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.