ഇനി കുറെ കാലത്തേക്ക് ഫ്രിഡ്ജ് ക്ലീൻ ചെയ്യേണ്ട..!! ഇനി എപ്പോഴും പുത്തൻ ആയിരിക്കും…

ഫ്രിഡ്ജ് നല്ല രീതിയിൽ തന്നെ പുതുപുത്തനായിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാൻ തന്നെ നല്ല കിടിലൻ കിച്ചൻ ടിപ്പുകൾ ആണ്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. അടുക്കളയിൽ മുളകുപൊടി സൂക്ഷിക്കാറുണ്ട് അല്ലേ. ഇത് കുറെ കാലം ഒട്ടും രുചി വ്യത്യാസം ഇല്ലാതെ യാതൊരു വരാതെ നല്ല ഫ്രഷ് ആയിട്ട് തന്നെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അധികം മുളക് പൊടി ഉണ്ടെങ്കിൽ ഇതിന്റെ ടിന്നിലേക്ക് കുറച്ച് കായം പൊടി കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ. ഇത് ദീർഘ കാലം യാതൊരു രുചി വ്യത്യാസവും അതുപോലെതന്നെ പൂപ്പൽ വരാതെ ഇരിക്കുന്നതാണ്. മുളകുപൊടിയിലേക്ക് ഇതുപോലെതന്നെ കായപ്പൊടി ചേർക്കുമ്പോൾ മുളക് പൊടിക്ക് കായപ്പൊടി എന്ന് പേടിയുണ്ടെങ്കിൽ കായത്തിന്റെ കട്ട ചെറിയൊരു കഷണം ഇട്ട് വെച്ചാൽ മതി.

അതുപോലെതന്നെ മുളക് പൊടിയായാലും മല്ലിപ്പൊടി ആയാലും കട്ട പിടിക്കാതിരിക്കാൻ കുറച്ചു ഉപ്പ് പൊടിയിട്ട് നന്നായി ഷെയ്ക്ക് ചെയ്തു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ ഇത്തരത്തിൽ കട്ട പിടിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകില്ല. അടുക്കളയിലെ കട്ടിംഗ് ബോർഡ് നല്ല ക്ലീൻ ആക്കിയിരിക്കാൻ ചെയ്യേണ്ടത് എന്താണ് നോക്കാം.

ഇതിനായി ഉപ്പ് ഇട്ട് കൊടുത്ത ശേഷം നന്നായി സ്ക്രബ് ചെയ്തു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ കട്ടിങ് ബോർഡിൽ ഉള്ള സ്മെല്ല് പോകുന്നതാണ്. അടുത്ത ടിപ്പ് ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ മടിയുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. ഇനി മാസങ്ങളോളം ഫ്രഷ് ആയി തന്നെ ഇരിക്കുന്നതാണ്. ഇതിനായി ക്ലീൻ റാപ്പർ ഉപയോഗിച്ചാൽ മതി. ഇതു വിരിച്ച ശേഷം ഫ്രിഡ്ജ് ഉപയോഗിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *