കട്ടൻ ചായ ഇനി കുടിക്കാൻ മാത്രമല്ല മറ്റ് നിരവധി ഗുണങ്ങൾക്ക് പരിഹാരം..|different uses of black tea in daily life

കട്ടൻ ചായ ഉപയോഗിക്കുന്നത് മൂലം ലഭിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇത്. പലപ്പോഴും ഇത്തരം കാര്യങ്ങൾ പലരും അറിയാത്ത അവസ്ഥയാണ്. കട്ടൻ ചായ നമുക്ക് കുടിക്കാൻ മാത്രമല്ല. നമ്മുടെ വീട്ടിൽ തന്നെ പല കാര്യങ്ങളും ചെയ്യാൻ കട്ടൻ ചായ ഉപയോഗിക്കാം. ഇത്തരത്തിലുള്ള ചില ഹോം റെമഡികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത്തരത്തിലുള്ള ഉപയോഗങ്ങൾ എന്തെല്ലാമാണ് നോക്കാം. കുടിക്കാൻ മാത്രമല്ല മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നാണ് കട്ടൻ ചായ. ഇങ്ങനെ തയ്യാറാക്കുമ്പോൾ മധുരമില്ലാതെ വേണം കട്ടൻ ചായ തയ്യാറാക്കാൻ. കട്ടൻ ചായ ഉപയോഗിച്ച് മിറർ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. വീട്ടിലെ കണ്ണാടികൾ വെട്ടി തിളങ്ങാൻ ഇത് സഹായിക്കും. അതിനായി ഒരു പാത്രത്തിൽ കുറച്ച് കട്ടൻ ചായ എടുക്കുക.

ഒരു തുണി അല്ലെങ്കിൽ ടിഷ്യൂ പേപ്പർ മുക്കിയ ശേഷം കണ്ണാടി തുടച് എടുക്കാവുന്നതാണ്. കുറച്ചു വെള്ളത്തിൽ ഇരുന്നാലും കുഴപ്പമില്ല. ഇങ്ങനെ കണ്ണാടി എല്ലാ ഭാഗവും തുടച്ചശേഷം ഒരു മിനിറ്റ് സമയം വെയിറ്റ് ചെയ്യുക. ഇതിനുശേഷം ടിഷ്യു പേപ്പർ ഉപയോഗിച്ച് നല്ല രീതിയിൽ തുടക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇതിലെ എല്ലാ പാടുകളും മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ന്യൂസ് പേപ്പർ.

ഉപയോഗിച്ച് അല്ലെങ്കിൽ മറ്റൊരു തുണി ഉപയോഗിച്ച് തുടയ്ക്കുന്നതിനേക്കാൾ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇതുകൂടാതെ വീട്ടിലെ മരത്തിന്റെ ഫർണിച്ചർ തുടക്കാൻ വേണ്ടിയും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. പോളിഷ് ചെയ്ത ഫർണിച്ചറുകൾ മാത്രം തുടച്ചാൽ മതി. ഇങ്ങനെ തുടച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ഫർണിച്ചർ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.