എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇപ്പോൾ മഴക്കാലമാണ് അല്ലേ. എപ്പോൾ വേണമെങ്കിലും മഴപെയ്യാ. മഴ തുടങ്ങിയാൽ പിന്നെ മാറുന്ന ലക്ഷണവും ഇല്ല. ഈ സന്ദർഭങ്ങളിൽ തുണി ഉണക്കാൻ ബുദ്ധിമുട്ട് ആണ്. വീട്ടിൽ തുണി ഉണക്കാൻ നിരവധി സാധനങ്ങൾ ലഭ്യമാണ്. എപ്പോഴും ഇത് കാശു കൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. എന്നാൽ ഇനി ഇത് പണം ചെലവാക്കിയിട്ട് ആവശ്യമില്ല.
നമുക്ക് നമ്മുടെ വീട്ടിൽ ചെറിയ ചെയ്താൽ തുണി വളരെ എളുപ്പത്തിൽ ഉണക്കിയെടുക്കാൻ. വാഷിംഗ് മെഷീനിൽ തുണി പൂർണ്ണമായി ഉണങ്ങി കിട്ടാൻ ഭയങ്കര പാടാണ്. കർട്ടൻ സ്റ്റിക്ക് ഉപയോഗിച്ച് ഒന്നാണ് ഇത്. പിന്നീട് ചെറിയ നൂല് ഉപയോഗിച്ച് സ്റ്റിക്കിൽ ഓരോ കഷ്ണം കെട്ടിക്കൊടുക്കുക. എല്ലാം ഒരേ വലുപ്പത്തിൽ തന്നെ മുറിച്ചെടുത്ത് ഇതുപോലെ കെട്ടിയിടുക. കെട്ടിയിട്ടിരിക്കുന്ന നൂലിലാണ് ഹാങ്ങർ തൂക്കിയിടുന്നത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്.
എന്തുവേണമെങ്കിലും ഇങ്ങനെ ഉന്നക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഷർട്ട് ടീഷർട്ട് ചുരിദാർ നൈറ്റി എന്തു വേണമെങ്കിലും സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ജനലിന്റെ സൈഡിൽ ആണെങ്കിൽ കാറ്റ് അടിക്കുകയും പെട്ടെന്ന് ഉണങ്ങി കിട്ടാൻ സഹായിക്കുന്നു. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഒരു സൈഡ്ൽ ഇത് ഒരുങ്ങിക്കിടക്കുന്നതാണ്. മാത്രമല്ല യാതൊരു സ്മെല്ലും ഇല്ലാതെ വളരെ.
എളുപ്പത്തിൽ തന്നെ ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ അടുത്ത ടിപ്പ്. ടേബിൾ ഫാൻ ടോപ്പ് അതായത് ടേബിൾ ഫാൻ കവറിംഗ് ഗ്രിൽ എടുത്ത ശേഷം ഇതു പോലെ തന്നെ ഫാനിന്റെ നാലു ഭാഗത്ത് നൂലുകെട്ടി കൊടുക്കുക. അങ്ങനെ ചെയ്തശേഷം നൂല് കൊണ്ട് ചെറിയ കഷണങ്ങളായി കെട്ടി ഇതുപോലെതന്നെ ഹാങ്ങ് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.