ഗ്യാസ് അടുപ്പ് എങ്ങനെ ഇനി ചെലവില്ലാതെ വൃത്തിയാക്കാം… ഇനി ഏറ്റവും ക്ലീനായി പുതുപുത്തൻ ആക്കി എടുക്കാം…| Clean gas burner at home

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്പെടുന്ന ഒന്നാണ്. എങ്ങനെ വളരെ എളുപ്പത്തിൽ ഗ്യാസ് സ്റ്റവ് ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡൈലി ക്ലീൻ ചെയ്യുന്ന വിധം അത് പോലെ തന്നെ മാസത്തിലെ ഒരു പ്രാവശ്യം ഡീപ് ക്ലീനിങ് എങ്ങനെ ചെയ്യാം എന്നും പങ്കുവെക്കുന്നുണ്ട്. വളരെ എഫക്ടീവായ ഒരു സൊല്യൂഷൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്.

ഇത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ്. ദിവസവും അടുക്കളയിലെ പാചകം കഴിഞ്ഞതിനുശേഷം റഫായി ക്ലീൻ ചെയ്യുകയാണെങ്കിൽ ഗ്യാസ് ഒരുപാട് കാലം നല്ല രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ തന്നെ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇവിടെ ക്ലീനിങ് ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്. ഭർണർ ഉൾപ്പെടെ ക്ലീൻ ചെയ്യുന്ന രീതിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദിവസവും ക്ലീൻ ചെയ്യുമ്പോൾ ബർണർ ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല.

ഈ ഭരണർ ഒരു ദിവസം ഒരു സൊലൂഷനിൽ ഓവർ നൈറ്റ് ഡിപ്പ് ചെയ്തു വയ്ക്കുകയാണ് ചെയ്യുന്നത്. ബർണർ മാസത്തിലൊരിക്കൽ ഡീപ്പ് ആയി ക്ലീൻ ചെയ്താൽ മതിയാകും. ഇതിനായി ഒരു. ബേസിനിൽ കുറച്ചു വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ആണ് ഉപയോഗിക്കുന്നത്. ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കുന്നത് വിനാഗിരിയാണ്. ഏകദേശം രണ്ടുമൂന്ന് ടേബിൾ സ്പൂൺ ഈ വെള്ളത്തിലേക്ക് ഒഴിച്ച് കൊടുക്കുക.

പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ചെറുനാരങ്ങയാണ്. ഇത് മുഴുവനായി പിഴിഞ്ഞ് ഒഴിക്കുക. ഇത് നന്നായി പിഴിഞ്ഞ ശേഷം തൊണ്ട് കൂടി ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമാണിത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയാണ്. പിന്നീട് ഇത് നല്ല രീതിയിൽ മിക്സ്‌ ചെയ്തെടുക്കുന്നു. ഈയൊരു സൊലൂഷനിലാണ് ബർണർ ടിപ്പ് ചെയ്തെടുക്കേണ്ടത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video Credit : Resmees Curry World