പാറ്റകളെ ഓടിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാറ്റ ശല്യം വളരെ കൂടുതലായി കാണുന്ന ചില അവസ്ഥകൾ കാണാറുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഇവ ഉണ്ടാക്കാറ്. വീടുകളിലും ഷോപ്പിലും ഓഫീസുകളിലും ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും കണ്ടു വരാം. വൃത്തിയില്ലായ്മ ഇതിനൊരു കാരണം തന്നെയാണ്. കൂടുതലും ബാത്റൂം ഭാഗങ്ങളിലാണ് ഈ പ്രശ്നം കാണാൻ കഴിയുക.
ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും പ്രയോജനകരമായിട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീടുകളിൽ പാറ്റ ശല്യം വളരെ കൂടുതലായി കാണാൻ കഴിയും. രാത്രി സമയങ്ങളിൽ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. ഭക്ഷണസാധനങ്ങളിലും ഇത് വന്നിരിക്കുന്നത് കാണാറുണ്ട്.
പതുങ്ങി ഇരിക്കുന്നതാണ് ഇതിന്റെ ഒരു ശീലം. കൂട്ടത്തോടെ ആയിരിക്കും ഇത് വരിക. ഇതിനെ തുരത്താനായി ചെറിയ ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ടീസ്പൂൺ പഞ്ചസാര ആണ് ഇതിനുവേണ്ടി എടുക്കുന്നത്. ഇത് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം. അതുപോലെതന്നെ ഒരു സ്പൂൺ സോഡാ പൊടിയാണ് ഇതിനു വേണ്ടി എടുക്കുന്നത്. ഇത് പഞ്ചസാരയിലിട്ട് ഇത് രണ്ടും കൂടി മിക്സ് ചെയ്യേണ്ടതാണ്. ഈ മിശ്രിതമാണ് പാറ്റകളെ വീട്ടിൽ നിന്നും.
പരിസരങ്ങളിൽ നിന്നും ഓടിക്കാൻ സഹായിക്കുന്നത്. ഇത് എവിടെയെല്ലാമാണ് പാറ്റകൾ വരാറുള്ളത് ആ ഭാഗത്തെല്ലാം സ്‌പ്രെഡ് ചെയ്തുകൊടുക്കാവുന്നതാണ്. ഗ്യാസ് വെച്ചിരിക്കുന്ന കബോർഡിന് അകത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ഭാഗത്ത് കുറച്ച് പൊടി വിതറുന്നത് നന്നായിരിക്കും. ഈ രീതിയിൽ പാറ്റങ്ങൾ വരുന്ന ഭാഗത്ത് എല്ലാം ഈ രീതിയിൽ ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.