ദോശ കലിൽ നിന്ന് ദോശ ഇനി പെറുക്കിയെടുക്കാം..!! ഇത് ഇത്ര എളുപ്പമോ..

ദോശ വീട്ടിൽ ഉണ്ടാക്കുന്നവരാണ് ഒട്ടുമിക്കവരും. നല്ല കിടിലൻ ദോശ ചൂടോടെ രാവിലെ കഴിക്കാൻ എന്തൊരു രുചിയാണ് അല്ലേ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വ്യത്യസ്തമായ ഒരു ടിപ്പ് ആണ്. എല്ലാവർക്കും ദോശ ഇഷ്ടമാണ് എങ്കിലും ചുടുന്ന സമയത്ത് ഒട്ടിപ്പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് എടുക്കാതിരിക്കുന്ന കല്ല് ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കല്ല് ചൂടായ ശേഷം ഒഴിച്ചുകൊടുത്തലും ഇത് കൃത്യമായ രീതിയിൽ കല്ലിൽ നിന്ന് എടുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ദോശ വളരെ എളുപ്പത്തിൽ നിന്ന് കല്ലിൽ നിന്ന് എടുക്കാൻ സഹായിക്കുന്ന ഒരു വിദ്യ പരിചയപ്പെടാം. അതിനായി പിഴി പുള്ളി ആണ് ആവശ്യമുള്ളത്. ഇത് ഇട്ടുകൊടുത്ത ശേഷം ശരിക്ക് കൈകൊണ്ട് ഞരണ്ടി കൊടുക്കുക. ഇത് നല്ല ജ്യുസി ആക്കി എടുക്കാവുന്നതാണ്. പിന്നീട് ഇത് ദോശ കല്ലിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.

ഇതു വറ്റി നല്ല കുഴമ്പു രൂപത്തിൽ ആക്കി എടുക്കുക. പിന്നീട് ഇത് ചട്ടകം ഉപയോഗിച്ച് എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്തെടുക്കുക. പിന്നീട് ഇത് നന്നായി തിക്ക് ആക്കിയെടുക്കുക. പുളി എല്ലായിടത്തും പിടിച്ചിട്ടുണ്ട്. പിന്നീട് വീണ്ടും ഫ്ലയിം ഓൺ ചെയ്തു ചെറുതായി ചൂടാക്കി എടുക്കുക. ഈ സമയത്ത് ചെയ്യേണ്ടത് മുട്ട പൊട്ടിച് ഒഴിക്കുകയാണ് വേണ്ടത്. ഇത് എല്ലാ ഭാഗത്ത് സ്പ്രെഡ് ചെയ്ത് എടുക്കുക. പിന്നീട് വീണ്ടും കല്ല് ക്ലീൻ ചെയ്തെടുക്കുക.

പിന്നീട് സവാള ഉപയോഗിച്ച് ഇത് ഒന്ന് ഉരച്ചെടുക്കാവുന്നതാണ്. പിന്നീട് നല്ലെണ്ണ കല്ലിൽ നന്നായി പുരട്ടി കൊടുക്കുക. ഇനി വളരെ എളുപ്പത്തിൽ തന്നെ ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നിമിഷം നേരം കൊണ്ട് തന്നെ ഇനി ദോശ തയ്യാറാക്കാം. കല്ലിൽ ഒട്ടിപ്പിടിക്കുന്ന പ്രശ്നം ഇനി കാണില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഏത് കല്ലിലും വേണമെങ്കിൽ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *