മുടി വളരാൻ ആഴ്ചയിൽ ഇങ്ങനെ രണ്ടു പ്രാവശ്യം ചെയ്താൽ മതി… ഇനി ഉള്ള് വയ്ക്കും..| Flaxseed gel for Hair

മുടിയുടെ ആരോഗ്യം സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് ഒട്ടുമിക്കവരും. എന്നാൽ പലപ്പോഴും അതിനു വേണ്ടി തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ നല്ലതായിരിക്കണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ സൗന്ദര്യവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഘടകമാണ് മുടി. മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ മുടി വളരാനും മുടികൊഴിച്ചിൽ മാറ്റിയെടുക്കാനും.

ഒറ്റ യൂസിൽ തന്നെ മുടിക്ക് നല്ല ഉള്ള് തോന്നിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മുടി വളർച്ച കൂട്ടുന്നതോടൊപ്പം തന്നെ മുടി വളർച്ച കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് മുടിക്ക് നല്ല രീതിയിലുള്ള ഉള്ള് വയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്ന് ആണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം.

ഇത് തയ്യാറാക്കാൻ നമുക്ക് ആവശ്യമായ ഘടകങ്ങൾ ഫ്ലാക്സ് സീഡ് ആണ്. അതായത് ചണവിത്ത് ആണ്. ഇത് സൂപ്പർമാർക്കറ്റിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്. മൂന്ന് സ്പൂൺ ഫ്ലാക്സ് സീഡ് ആണ് അതിനുവേണ്ടി ആവശ്യമുള്ളത്. ഏകദേശം 200 ഗ്രാം ഫ്ളാക്സ് സീഡ് ജെൽ കിട്ടുന്നതാണ്. ഇത് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പുതിയ മുടി വളരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെമ്പരത്തിയും ഫ്ലാക്സ് സീഡ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി മുടി നല്ല നീളത്തിൽ വളരാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.