കരൾ രോഗങ്ങളെ ആരും നിസാരമായി കാണരുതേ. കണ്ടു നോക്കൂ

ഇന്ന് ഒട്ടുമിക്ക ആളുകളും കരൾ രോഗത്തിന്റെ അടിമകളാണ്. ഈ രോഗാവസ്ഥ എന്ന് പറയുന്നത് ഒരു സൈലന്റ് കില്ലർ ആണ്. ഇവ മെല്ലെ നമ്മുടെ ശരീരത്തിൽ പതിയിരുന്ന് സാവകാശം അത് മൊത്തത്തിൽ ആയി പ്രവർത്തിക്കുന്നു. ഇത് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. കരൾ രോഗങ്ങളുടെ പ്രധാന കാരണം മദ്യപാനമാണെന്ന് നമുക്കറിയാം. എന്നാൽ ഇന്ന് മദ്യപിക്കുന്ന ആളുകളെക്കാൾ മദ്യപിക്കാത്തവരിലാണ് കരരോഗങ്ങൾ കണ്ടുവരുന്നത്.

മദ്യപാനം കരളിന്റെ പ്രവർത്തനങ്ങളെ ത്വരിതപെടുത്തുന്നപോലെ നാം കഴിക്കുന്ന ചില പദാർത്ഥങ്ങൾ നമ്മുടെ കരളിന്റെ പ്രവർത്തനത്തിന് കാലങ്ങൾ എടുത്ത് നശിപ്പിക്കുന്നു. ഇന്ന് നാം ഓരോരുത്തരും കഴിക്കുന്ന ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ സോഫ്റ്റ്‌ ട്രിങ്ക്സും ഇവയിലെല്ലാം കൊഴുപ്പിന്റെ കണ്ടറ്റും ഷുഗറിന്റെ കണ്ടിട്ടും ധാരാളമടങ്ങിയിട്ടുള്ളതാണ് കൂടാതെ വിഷാംശങ്ങളും. രക്തത്തെ ശുദ്ധീകരിക്കുന്ന പ്രവർത്തനമാണ് കരൾ നിർവഹിക്കുന്നത്.

ഇത്തരത്തിലുള്ള വിഷാംശങ്ങളും കൊഴുപ്പുകളും ഷുഗറുകളും നമ്മുടെ ശരീരത്തിൽ വന്നടിയുകയും കരളിനെ അത് ശുദ്ധീകരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇവ കരളിൽ അടിഞ്ഞുകൂടുന്നു. ഇത്തരത്തിൽ ഫാറ്റ് ലിവറിൽ അടിഞ്ഞുകൂടി അത് കാലക്രമേണ ലിവർ ചുരുങ്ങി പോകുന്നതിനും ഒപ്പം ലിവർ പ്രവർത്തനനിരതമാവുകയും ചെയ്യുന്നു. അതിനാൽ നമ്മുടെ ജീവിതത്തിൽ നാം കഴിക്കുന്ന പദാർത്ഥങ്ങളിൽ നിന്ന് ഷുഗർ കണ്ടെന്റും.

കൊഴുപ്പും വിഷാംശങ്ങളും അടങ്ങിയവ പൂർണമായും ഒഴിവാക്കേണ്ടത് അനിവാര്യമാണ്. നാം കഴിക്കുന്ന മധുര പലഹാരങ്ങൾ വറവ് പൊരിവ് അരി ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുo ശരീരത്തിൽ കാർബോ ഹൈഡ്രേറ്റ് വർദ്ധിപ്പിക്കുകയും അത് നമ്മുടെ ജീവനെ തന്നെ ഭീഷണി ആവുകയും ചെയ്യുന്നു. മാമ്പഴം പോലെയുള്ള മധുരം ധാരാളം അടങ്ങിയ ഫ്രൂട്ട്സ് മാമ്പഴം പോലത്തെ ഫ്രൂട്സ് കഴിക്കുന്നതും ഇത്തരത്തിൽ കാർബോഹൈഡ്രേറ്റ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *