വളരെ എളുപ്പത്തിൽ ഗ്യാസ്ട്രബിൾ മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആളുകളെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് ഗ്യാസ്ട്രബിൾ. ഇന്നത്തെ ഭക്ഷണശീലവും വ്യായാമമില്ലായ്മയും ജീവിതശൈലിയും എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. നമ്മുടെ ഭക്ഷണ രീതിയിലൂടെ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ പലരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക യാണ് ചെയ്യുന്നത്.
ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. വളരെ ഗുണകരമായ ഒരു ടിപ്പ് ആണ് ഇത്. പല കാരണങ്ങൾകൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നമുക്ക് ഉണ്ടാകുന്ന ദഹനം ശരിയല്ലെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ഭക്ഷണം ചവയ്ക്കാതെ ആണ് കഴിക്കുന്നത് എങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ കുട്ടികൾക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
https://youtu.be/UBThkNYy6kM
കൂടാതെ ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് മൂലവും ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഭക്ഷണം കഴിച്ചു കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞു വെള്ളം കുടിക്കാൻ ശ്രമിക്കുക. ഇത്തരം കാര്യങ്ങൾ ഫോളോ ചെയ്താൽ ഗ്യാസ്ട്രബിൾ കാരണങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഒന്നര ഗ്ലാസ് വെള്ളം ആവശ്യമാണ്. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ അയമോദകം ചേർത്തു കൊടുക്കാവുന്നതാണ്. ആയുർവേദ വിധി പ്രകാരം ഏറ്റവും കൂടുതൽ മരുന്നിനായി.
ഉപയോഗിക്കുന്ന ഒന്നാണ് ഐമോദകം. ഗ്യാസ്ട്രബിൾ വളരെയെളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.