ഉപ്പൂറ്റി വേദന ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ.

നമ്മുടെ സർവ്വസാധാരണമായി തന്നെ കാണുവാൻ സാധിക്കുന്ന ഒരു ശാരീരിക വേദനയാണ് ഉപ്പൂറ്റി വേദന. കുട്ടികളിലും മുതിർന്നവരിലും ഇത് കോമൺ ആയി തന്നെ ഇന്ന് കാണുന്നു. കുട്ടികളിൽ അധിക ദൂരം നടക്കുന്നതു വഴിയോ അല്ലെങ്കിൽ കളികളിൽ ഏർപ്പെടുന്നതിന്റെ ഫലമായോ എല്ലാം ഇത്തരത്തിൽ ഉപ്പൂറ്റി വേദന ഉണ്ടാകുന്നു. എന്നാൽ മുതിർന്നവരിൽ ഉപ്പൂറ്റി വേദന ഉണ്ടാകുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അതിൽ ഏറ്റവും ആദ്യത്തെ ഏതെന്ന്.

പറഞ്ഞത് അമിതമായിട്ടുള്ള ശരീരഭാരമാണ്. ശരീരഭാരം കൂടിവരുന്നവരിൽ അവരുടെ ശരീരത്തിന് ഉപ്പൂറ്റിക്ക് താങ്ങാൻ സാധിക്കാതെ വരികയും അതുവഴി ഉപ്പൂറ്റി വേദന ഉണ്ടാവുകയും ചെയ്യുന്നു. മറ്റൊരു കാരണം എന്ന് പറഞ്ഞത് അധികം നേരം നിന്ന് ജോലി ചെയ്യുന്നതാണ്. കൂടുതൽ നേരം ഉപ്പൂറ്റി തറയിൽ വച്ച് നിന്നുകൊണ്ട് ജോലി ചെയ്യുമ്പോൾ ഉപ്പുറ്റി വേദന ഉണ്ടാകുന്നു.

അതുപോലെ തന്നെ മറ്റൊരു കാരണം എന്ന് പറയുന്നത് അധികം ദൂരം നടക്കുകയോ മറ്റുo ചെയ്യുമ്പോൾ ഉപ്പൂറ്റി വേദന കാണുന്നു. ഇത്തരത്തിലുള്ള ഉപ്പൂറ്റി വേദന പ്രധാനമായും മൂന്ന് തരത്തിലാണ് കാണപ്പെടുന്നത്. അതിൽ ആദ്യത്തേതാണ് പ്ലാന്റാർ ഫേഷ്യ എന്ന് പറയുന്നത്. ഇത് ഉപ്പൂറ്റിയുടെ അടിഭാഗത്ത് കാണുന്ന ഒരു പാടയാണ്. ഈയൊരു പാടയ്ക്ക് ഏതെങ്കിലും തരത്തിൽ നീർക്കെട്ടോ.

മറ്റും സംഭവിക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന വേദനയാണ് പ്ലാന്റാർ ഫസിറ്റീസ് എന്ന് പറയുന്നത്. ഇത് കൂടുതലായും ഉണ്ടാവുന്നത് ഉയരം കൂടിയ ചെരുപ്പുകൾ ധരിക്കുന്നതു വഴിയാണ്. ഇത്തരത്തിൽ അധിക ദൂരം ഹീലുള്ള ചെരുപ്പുകൾ ധരിക്കുന്നത് വഴി കാലുകളുടെ ഈ പാടയിൽ നീർക്കെട്ട് ഉണ്ടാക്കുകയും അതേ തുടർന്ന് വേദന അനുഭവപ്പെടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.