Throat infection symptoms : നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് തൊണ്ടയിലെ അണുബാധ. നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും എല്ലാം ഇറക്കുന്നത് തൊണ്ടയിലൂടെയാണ്. അതിനാൽ തന്നെ തൊണ്ടയിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധകൾ വരികയാണെങ്കിൽ അത് പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നമുക്ക് ഉണ്ടാക്കുക. ശരിയായവിധം ഭക്ഷണമിറക്കുവാനോ വെള്ളം കുടിക്കുവാനോ സാധിക്കാതെ വരികയും ശബ്ദത്തിന് ഇടർച്ച ഉണ്ടാവുകയും അതുപോലെ തന്നെ തൊണ്ടയിൽ കഫം.
കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ പനിയും കഫക്കെട്ടും മറ്റും ഇതേ തുടർന്ന് തന്നെ ഉണ്ടാകുന്നു. കൂടാതെ അസഹ്യം ആയിട്ടുള്ള വേദനയാണ് തൊണ്ടയുടെ ഭാഗത്ത് നേരിടേണ്ടി വരിക. ഇത്തരത്തിലുള്ള തൊണ്ടയിലെ ഇൻഫെക്ഷനുകൾ പല തരത്തിലുള്ള കാരണങ്ങളാൽ ഉണ്ടാകുന്നു. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് രോഗപ്രതിരോധശേഷി കുറയുന്നു എന്നുള്ളതാണ്.
പ്രതിരോധശേഷി കുറഞ്ഞ വരുന്നതിന്റെ ഫലമായി പെട്ടെന്ന് തന്നെ അണുബാധകൾ നമ്മുടെ ശരീരത്തിൽ കയറി കൂടുന്നു. മറ്റൊന്ന് കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റമാണ്. കാലാവസ്ഥയിൽ മാറ്റം വരുമ്പോൾ ഇത്തരത്തിലുള്ള രോഗങ്ങൾ കൂടുതലായി കാണാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ഈർപ്പമുള്ള പ്രതലങ്ങളിൽ കഴിയുന്നതിന്റെ ഫലമായും ടോൺസിലൈറ്റിസിന്റെ ഫലമായും എല്ലാം തൊണ്ടയിൽ ഇത്തരത്തിൽ അണുബാധകൾ ഉണ്ടാകുന്നു. ഇത്തരത്തിൽ തൊണ്ടയിൽ.
അണു ബാധകൾ വരുമ്പോൾ നമുക്ക് കൂടുതലും ആന്റിബയോട്ടിക്കുകളെയാണ് ആശ്രയിക്കാനുള്ളത്. എന്നാൽ ഒരു ആന്റിബയോട്ടിക്കും എടുക്കാതെ തന്നെ വീടുകളിൽ ഇരുന്നുകൊണ്ട് ഇതിനെ നമുക്ക് മറികടക്കാൻ ആകുന്നതാണ്. അത്തരത്തിൽ തൊണ്ടയിലെ അണുബാധയെ പൂർണമായും ഒഴിവാക്കാനും അതുവഴി ഉണ്ടാകുന്ന വേദനയെ കുറയ്ക്കാനും ഉള്ള ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.