ഇനി ഒറ്റ തവണ ഇങ്ങനെ ചെയ്താൽ മതി മലബന്ധം മാറിക്കിട്ടും…

നിരവധി പേരിൽ ഇന്നത്തെ കാലത്ത് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. ഒട്ടുമിക്ക അസുഖങ്ങളുടെയും ഒരു പ്രധാന മൂല കാരണം അല്ലെങ്കിൽ ഒറിജിൻ എന്നറിയപ്പെടുന്ന മലബന്ധം എന്നറിയപ്പെടുന്ന ടോപ്പിക്ക്നെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചുകാലമായി എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. നാര് അടങ്ങിയ ഭക്ഷണങ്ങൾക്ക് കൂടുതലായി കഴിക്കാത്തത് മൂലം ആണ് അല്ലെങ്കിൽ വെള്ളം തീരെ കുടിക്കുന്നില്ല വ്യായാമം ചെയ്യുന്നില്ല. ഇതുകൊണ്ടാണ് മലബന്ധം കൂടുതലായി കണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങൾ.

ഇത്തരത്തിലുള്ള കാര്യങ്ങൾ ഒരുവിധം എല്ലാവരും പറയുന്ന ഒരു കാര്യമാണ്. ഫഗ്ഷണൽ കോൺസ്റ്റിപ്പേഷൻ എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ട്. നാര് അടങ്ങിയ ഭക്ഷണം ഇല്ലെങ്കിൽ വെള്ളം കുടിച്ചില്ല എങ്കിൽ വ്യായാമമില്ലെങ്കിൽ ഇത്തരത്തിലുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഉള്ളത് കോമൺ ആയി ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നമാണ്. എന്നാൽ പലരും കൂടുതലായി ഫൈബർ കഴിക്കുന്നില്ല അല്ലെങ്കിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നില്ല.

വ്യായാമം ചെയ്യുന്നില്ല എന്ന് പറയാൻ സാധിക്കില്ല. എല്ലാവരും വളരെയധികം ഹെൽത്തു ഓറിയന്റ് ആണ്. ഇതെല്ലാം ചെയ്തിട്ട് കൂടി. പലർക്കും മലബന്ധം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു കാരണം എന്ന് പറയുന്നത്. നമ്മുടെ ദഹന ഇന്ദ്രിയ വ്യവസ്ഥയിൽ വളരുന്ന ഒരു ഗ്രൂപ്പ് ഓഫ് ബാക്റ്റീരിയ ഇത് അമിതമായി വളർന്നു കഴിഞ്ഞാൽ ഇതിന്റെ ഒരു സൈഡ് എഫക്ട് ആയി ഇത്തരത്തിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.

ഇത് കുടലിൽ അമിതമായി വളർന്നു കഴിഞ്ഞൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ നാര് എല്ലാ തന്നെ ബാക്റ്റീരിയ ഫെര്മനെന്റ് ചെയ്യുന്നതാണ്. ഇതിന്റെ പാർശ്വഫലമായി ഒരുപാട് ഗ്യാസ് ഉണ്ടാകും. ഈ ഗ്യാസ് ആണ് നമ്മുടെ കുടിലിന്റെ ആ ഒരു മൂവ്മെന്റ് കുറയ്ക്കുന്നത്. ഈ കാരണം കൊണ്ട് മലബദ്ധം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *