അമിതമായ തടി കുടവയർ പ്രശ്നങ്ങൾ വലിയ രീതിയിൽ നമ്മെ അലട്ടുന്ന പ്രശ്നങ്ങൾ ആണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിലോ ബോഡി വെയിറ്റ് എത്ര കാലറി ആണെന്ന് അറിയാമോ. 7700 കലോറിസ് ആണ് ഇത്. പലർക്കും പ്രധാനപ്പെട്ട പ്രശ്നം ശരീരഭാരം കുറയ്ക്കുക എന്നതാണ്. എന്തൊക്കെ ചെയ്തിട്ടും ഭാരം കുറയുന്നില്ല.
പല തരത്തിലുള്ള വ്യായാമങ്ങൾ ചെയ്തിട്ടും പലതരത്തിലുള്ള ഡയറ്റ് രീതികൾ പിന്തുടർന്നു ശരീരഭാരം കുറയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനകത്ത് നമ്മെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 16 മണിക്കൂർ വരെ ഒരു ദിവസം ഫാസ്റ്റ് ചെയ്യുന്നതിനെയാണ് ഇന്റർമിടിയേറ്റ് ഫാസ്റ്റിങ് എന്ന് പറയുന്നത്. ഇതിൽ ഏറ്റവും നല്ലത് ഡിന്നർ സ്കിപ്പ് ചെയ്യുക എന്നതാണ്. വൈകുന്നേരം അഞ്ചുമണിക്ക് ശേഷം സീറോ കലോറി ഡയറ്റിലേക്ക് മാറുക.
ഈ സമയങ്ങളിൽ കാലറി അടങ്ങിയ ഒരു ഭക്ഷണ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഈ സന്ദർഭങ്ങളിൽ വളരെ നേരത്തെ തന്നെ ഉറങ്ങാൻ ശ്രദ്ധിക്കുക. വയറു കുറയ്ക്കാൻ വേണ്ടി എന്തെല്ലാം ചെയ്തിട്ടും യാതൊരു ഫലവും ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. വയറ്റിൽ ഉണ്ടാകുന്ന ഫാറ്റ് തന്നെ രണ്ട് തരത്തിൽ തിരിക്കാം. ഇത് ഓർഗൻസിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ്.
അതുപോലെതന്നെ ലെൻസിന് ചുറ്റും ഹൃദയത്തിന് ചുറ്റും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. തടിയുള്ളവരിൽ മെലിഞ്ഞവരിലും വയറു പ്രശ്നങ്ങൾ കാണാം. ഇതിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് വ്യായാമം തന്നെയാണ്. പലപ്പോഴും വ്യായാമം ചെയ്യുമ്പോൾ കൃത്യമായി രീതിയിൽ വ്യായാമം ചെയ്യണമെന്നില്ല. പലപ്പോഴും അതിനെപ്പറ്റി അറിയാറില്ല എന്നതാണ് വാസ്തവം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.