വീട്ടിൽ വീട്ടമ്മമാർക്ക് വളരെയേറെ ഗുണപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പലരും നേരിട്ടുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇത്. ഇതുവരെ ആരും ഇതുപോലെ ചെയ്തു കാണില്ല. ചോറ് വയ്ക്കുമ്പോൾ അതുപോലെ കഞ്ഞി പയറ് എന്നിവ കുക്കറിൽ വയ്ക്കുന്ന സമയത്ത് ചീറ്റിപ്പോക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാം. കുറച്ചു വെള്ളം കൃത്യമായി വെക്കുക.
അല്ലെങ്കിൽ കുക്കറിന് മൂടിയുടെ മുകളിൽ ഒരു തുണി വയ്ക്കുന്നത് കാണാറുണ്ട്. എന്നാൽ ഇതൊന്നും ചെയ്യാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ചെറിയ സ്റ്റീൽ ബൗൾ വെള്ളം ഒഴിച്ചതിനു ശേഷം കുക്കറിനുള്ളിൽ വെള്ളത്തിന്മൽ ഇത് വെച്ചാൽ മതി പിന്നീട് സാധാരണ കറി വേവിച്ചെടുക്കാവുന്നതാണ് ഇങ്ങനെ ചെയ്താൽ ഒട്ടും വെള്ളം പുറത്തേക്ക് വരില്ല.
നല്ല രീതിയിൽ തന്നെ കുക്കറിൽ പയറോ കഞ്ഞിയോ വേവിച്ചെടുക്കാവുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ നാളികേരം വാങ്ങുമ്പോൾശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നാളികേരം പൂപ്പൽ ഉണ്ടെങ്കിൽ ഇതിലെ മൂന്ന് കണ്ണുകളിൽ ഏതെങ്കിലും ഒരെണ്ണത്തിന് നനവ് അല്ലെങ്കിൽ പൂപ്പൽ ഉണ്ടെങ്കിൽ.
നാളികേരം കേടാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇനി നാളികേരം വാങ്ങുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക. അതുപോലെതന്നെ പൂരി ഉണ്ടാകുമ്പോൾ സോഫ്റ്റ് ആയി ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ്. രണ്ടു ഗ്ലാസ് ഗോതമ്പ് പൊടിക്ക് ഒരു ഗ്ലാസ് മൈദ എന്ന രീതിയിൽ ചേർക്കുകയാണെങ്കിൽ പൂരി നല്ല സോഫ്റ്റ് ആയി പൊങ്ങി വരുകയും ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.