യാതൊരു ചിലവുമില്ല ടൈൽസ് പാത്രങ്ങൾ മാത്രമല്ല മുഖം വെട്ടി തിളങ്ങാനും ഇത് മാത്രം മതി… ഒരു കിടിലൻ ടിപ്പ്…| Tiles Cleaning Tip

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഓറഞ്ച് എപ്പോഴും കഴിക്കുന്നവരാണ്. കഴിച്ചു കഴിഞ്ഞാൽ തൊലി വേസ്റ്റിലേക്ക് ഇടുകയാണ് പതിവ്. എന്നാൽ ഓറഞ്ച് തൊലി ഉപയോഗിച്ച് നമുക്ക് വീട്ടിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓറഞ്ച് തൊലിയിൽ നിരവധി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് അടങ്ങിയത് കൊണ്ട് തന്നെ ഓറഞ്ച് തൊലി നല്ല ഒരു ക്ലീനിംങ് ഏജന്റ് ആയും അതുപോലെ തന്നെ ബ്ലീച്ചിങ് എജെന്റ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

ഇത് എന്തിനാണ് ഉപയോഗിക്കേണ്ടത് എന്തിനെല്ലാം ആണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഓറഞ്ച് എല്ലാം നന്നായി കഴുകിയെടുക്കുക. ഓറഞ്ച് തൊലിയിൽ പൊടി ഉണ്ടാകും പൊടി ക്കളഞ്ഞ ശേഷം ഓറഞ്ച് തൊലി മാറ്റിയെടുക്കുക. ഈ ഒരു തൊലി ഉപയോഗിച്ച് വീട്ടിലെ എല്ലാ സാധനങ്ങളും അതുപോലെതന്നെ മുഖവും നല്ല രീതിയിൽ വെളുപ്പിച്ചു എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി തൊലി കുറച്ചുനേരം വെള്ളത്തിൽ ഇടുകയാണെങ്കിൽ.

വളരെ പെട്ടെന്ന് തന്നെ നല്ല രീതിയിൽ തന്നെ മിക്സിയിൽ നല്ല പേസ്റ്റായി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിൽ നിന്നും കുറച്ച് മാറ്റിവെച്ച് ഫേസ്പാക്ക് ആയി ഉപയോഗിക്കാവുന്നതാണ്. ബാക്കിയുള്ളത് ക്ലിനിങ്ങിനായി ഉപയോഗിക്കാവുന്നതാണ്. അതിനായി ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കല്ലുപ്പ് ചേർത്ത് കൊടുക്കുക. ഇത് വളരെ നല്ലതാണ് ക്ലീനിങ്ങിന്. ഇത് രണ്ടും കൂടി നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തു എടുക്കുക. പിന്നീട് മിക്സി നന്നായി ക്ലീൻ ചെയ്ത് എടുക്കുക. മിക്സിയുടെ പുറത്ത് അതുപോലെതന്നെ മിക്സിയുടെ ഉള്ളിലും നല്ല രീതിയിൽ തന്നെ അഴുക്ക് പിടിച്ചിട്ടുണ്ട്.

ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ടൂത്ത് ബ്രഷ് ഉപയോഗിച്ച് കൈ കടക്കാത്ത ഭാഗത്ത് വളരെ എളുപ്പത്തിൽ ക്‌ളീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് നനഞ്ഞ തുണി ഉപയോഗിച്ച് ഇത് തുടച്ചെടുക്കുക. സോപ്പ് പൊടി ഡിഷ് വാഷ് വിനാഗിരി ഒന്നും ഉപയോഗിക്കാതെ മിക്സി നല്ല പുതുപുത്തൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. മിക്സിയിൽ നിന്ന് അഴുക്ക് പോയി അതുപോലെതന്നെ മിക്സിയുടെ വെള്ളനിറം നല്ല രീതിയിൽ തന്നെ ബ്രൈറ്റ് ആയി വരുന്നതാണ്. ഈ രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ മിക്സി എപ്പോഴും നല്ല പുതുപുത്തനായി ഇരിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.