നിങ്ങളുടെ കയ്യിൽ ഇനി ഒരു മാസ്ക് ഉണ്ടായാൽ മതി… ബാത്റൂമിലെ ദുർഗന്ധം ഈസിയായി മാറ്റാം..!!

നിങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഏറെ സഹായകരമായ ഒരു കാര്യമാണ്. ഒരു മാസ്ക് മാത്രം ഉണ്ടെങ്കിൽ ബാത്റൂമിൽ സ്മെല്ല് അതുപോലെതന്നെ കിച്ചണിൽ സ്മെൽ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ബാത്റൂമുകളിൽ ഉണ്ടാകുന്ന സ്മെൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഇത്ര പ്രശ്നങ്ങൾ മാറ്റിയെടുക്കുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ഒരു വീട്ടിൽ വന്ന് ബാത്റൂമിൽ പോകുമ്പോൾ പെട്ടെന്ന് ശ്രദ്ധിക്കില്ല. പെട്ടെന്ന് ഒരാൾ കയറി വരുമ്പോൾ ബാത്റൂമിൽ സ്മെല്ല് വളരെയധികം മോശമായ അവസ്ഥയാണ്. പ്രത്യേകിച്ച് ഇതിന്റെ ബുദ്ധിമുട്ട് വീട്ടമ്മയ്ക്ക് തന്നെയാണ് ഉണ്ടാവുക. അതിന്റെ ഫുൾ റെസ്പോൺസിബിലിറ്റിയും വീട്ടമ്മയുടെ തലയിൽ തന്നെ. ഇനി സ്വയം നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് മാറ്റിയെടുക്കാൻ ഇനി ഒരു മാസ്ക് ഉണ്ടായാൽ മതി. ഈ മാസ്ക് ഒരു ഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യമുള്ളത് അഗർ ഭക്തി ആണ്.

പിന്നീട് അതിലെ മരുന്ന് മാറ്റിയെടുക്കുക. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് അഗർബത്തി. നല്ല മണവും ഗുണവും ഇതിനു ഉണ്ടാവുന്നതാണ്. റൂമിലെ മണമുണ്ടാകാനും അതുപോലെ തന്നെ പൂജക്ക് ഉപയോഗിക്കാനും എല്ലാം ഇത് ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത് കിട്ടാൻ പ്രയാസം ഉണ്ടാകില്ല. ഇതുകൂടാതെ കർപ്പൂരവും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ പൊടിച്ചെടുക്കുക. ഇതെല്ലാം കൂടി മാസ്കിന് അകത്തേക്ക് ഇട്ട് കൊടുക്കുക.

പലപ്പോഴും കടകളിൽനിന്ന് എയർ ഫ്രഷർ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നും കൂടാതെ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഈ മാസ്ക് അറ്റം കെട്ടിയ ശേഷം ബാത്റൂമിൽ കെട്ടിവെക്കാവുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ സ്മെല്ല് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *