തറ തുടക്കാനും തറ ക്ലീനാക്കാൻ വളരെ നല്ല എളുപ്പ വിദ്യ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഒരു ഫ്ലോർ ക്‌ളീനാർ ആണ്. നിങ്ങൾക്ക് സ്വയം വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹോം മെയ്ഡ് ലോഷൻ ആണ് ഇത്. ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം ബാക്കിയുള്ള ഇൻഗ്രീഡിയൻസ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ഇത് വളരെ എഫക്ടീവായ ഫ്ലോർ ക്‌ളീണർ ആണ്. തീർച്ചയായും ഇത് ട്രൈ ചെയ്തു നോക്കേണ്ടതാണ്. ഒരു മാസത്തിൽ കൂടുതൽ ഇത് കേടാകാതെ നമുക്ക് സൂക്ഷിക്കാൻ ആയിട്ട് സാധിക്കും. അത് കുറച്ചു വെള്ളം കൂടി ചേർത്ത് അരച്ചെടുത്തൽ ആര്യവേപ്പില നല്ലപോലെ അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കുറ വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഒരു ലിറ്റർ വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ച് പട്ടയാണ്.
പിന്നീട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത് ചേർക്കുന്നതുകൊണ്ട് തന്നെ വീട്ടിൽ പാറ്റയുടെ അതുപോലെതന്നെ പല്ലി ശല്യം ഉണ്ടാകില്ല. ഈയൊരു ഫ്ലോർ ക്‌ളീനർ ഉപയോഗിച്ച് തറ നല്ലതുപോലെ തുടച്ചെടുക്കുകയാണെങ്കിൽ പിന്നീട് ആവശ്യമുള്ളത് കുറച്ച് കർപ്പൂരമാണ്. ഒരു നാലഞ്ചു പീസ് കർപ്പൂരം കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇത് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ആര്യവേപ്പ് വെള്ളത്തിലേക്ക് ഇട്ട് കൊടുക്കുക.
ഇതിൽ ലോഷൻ തയ്യാറാക്കാനുള്ള പട്ടആയാലും ആര്യവേപ്പ് ആയാലും അതുപോലെ തന്നെ കർപ്പൂരം ആയാലും നല്ല അണ്നാശിനിയാണ്. പണ്ട് നമ്മുടെ വീട്ടിൽ കന്നുകാലികളുടെ പുറത്ത് കൊതു കടിക്കാതിരിക്കാൻ ആര്യവേപ്പില അരചു തേക്കാറുണ്ട്. അതുപോലെതന്നെ ആര്യവേപ്പിടിച് പിഴിഞ്ഞ് തെക്കും ആയിരുന്നു. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World