വാഷിംഗ് മെഷീനിൽ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇത്രകാലവും ഇത് അറിയാതെ പോയല്ലോ…| Home tips malayalam

മുട്ടത്തോട് ഉപയോഗിച്ച് ഇങ്ങനെ ചെയ്തിട്ടുണ്ടോ..!! എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് നിങ്ങൾക്കെല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. ആദ്യത്തെ ടിപ് പയർ പരിപ്പ് എല്ലാം കേടാകാതിരിക്കാൻ ഇതിൽ വറ്റൽ മുളക് ഇട്ടു വെക്കാറുണ്ട്. ഇത്തരത്തിൽ വറ്റൽ മുളക് അതുപോലെതന്നെ ബേ ലീഫ് ഇതെല്ലാം ഇട്ടു വെച്ചിട്ടും റിസൾട്ട് കിട്ടാത്തവർക്ക് ചെയ്യാൻ കഴിയുന്ന ഒരു ടിപ്പാണ്.

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഇവിടെ എടുക്കുന്നത് അലുമിനിയം ഫോയിലാണ്. ഒരിക്കലും ഇത് ചുരുട്ടി ഇട്ടാൽ കുറെ കാലം ഉപയോഗിക്കാവുന്നതാണ്. കുറച്ചു വലുപ്പത്തിലുള്ള ബോളുകൾ ആക്കി ഇത് കടല പാത്രത്തിലും അതുപോലെതന്നെ പരിപ്പ് പാത്രത്തിൽ ഇട്ടുകൊടുക്കാവുന്നതാണ്. വറ്റൽ മുളക് ഇട്ടുവച്ചാൽ അതിന്റെ കൂട്ടത്തിൽ ഇതുകൂടി ഇട്ടുകഴിഞ്ഞാൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.


പ്രാണികൾ ഒന്നും തന്നെ വരില്ല. അതുപോലെതന്നെ ചില സമയത്ത് കുക്കറിൽ എന്തെങ്കിലും കുക്ക് ചെയ്യുന്ന സമയത്ത് സൈഡിലൂടെ ആവി പോകാറുണ്ട്. ഇനി ഇതുപോലെ ചെയ്താൽ മതി. വഷർ എടുത്തശേഷം തണുത്ത വെള്ളത്തിൽ 5 മിനിറ്റ് പിന്നീട് ഇത് തുടച്ചശേഷം മൂടിയിലിട്ട് ചെയ്തു നോക്കിയാൽ പിന്നീട് കൃത്യമായി തന്നെ ആവി വരുന്നതാണ്. പിന്നീട് മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാൻ ഒരു കാര്യമാണ്.

മുട്ടത്തോട് നല്ല രീതിയിൽ തന്നെ പൊടിച്ചെടുക്കുക. കുക്കറിന്റെ അടിഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാൻ മുട്ടത്തോട് പൊടിച്ചത് മതി. പിന്നീട് കുറച്ച് ഡിഷ് വാഷ് കൂടി ഒഴിച്ചു കൊടുത്ത ശേഷം. സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : PRARTHANA’S WORLD