പാറ്റയെ ഇനി പരിസരത്ത് കാണില്ല… ഈ മൂന്ന് ടിപ്പുകൾ ചെയ്തു നോക്ക്… ഞെട്ടിക്കും റിസൾട്ട്…

നമ്മുടെ വീട്ടിലെ എപ്പോളും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന. എപ്പോഴും ശല്യമായി മാറുന്ന ചില കാര്യങ്ങളുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും അറപ്പും ഇത് ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രശ്നമാണ് വീട്ടിലുണ്ടാകുന്ന പാറ്റ ശല്യം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ കബോർഡുകളിലും കിച്ചൻ സിങ്കിൽ അടിയിലും ബേക്കിംഗ് സോഡ എടുക്കുക.

ഇത് പിന്നീട് ഒരു ബൗളിലേക്ക് ആക്കുക. പിന്നീട് ഈ സോഡാപ്പൊടിയിലേക്ക് ഒരു കാൽ ടീസ്പൂൺ പഞ്ചസാര ഇട്ടുകൊടുക്കുക. ഇത് രണ്ടും കൂടി നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തെടുക്കുക. പിന്നീട് കബോർഡിന്റെ ഉള്ളിൽ ഇട്ടുകൊടുക്കുകയാണെങ്കിൽ പഞ്ചസാര കഴിക്കുന്ന സമയത്ത് ബേക്കിംഗ് സോഡ കഴിക്കുകയും പിന്നീട് പാറ്റ പരിസരത്ത് വരാതെ ആവുകയും ചെയ്യുന്നു. ഇതുകൂടാതെ രണ്ടാമത്തെ മാർഗം പാറ്റയെ കൊല്ലാൻ ചോക്ക് കിട്ടും.

ഹിറ്റ് പാറ്റയെ കൊല്ലുന്ന ചോക്ക് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് പാറ്റ ഉറുമ്പ് എന്നിവയ്ക്കല്ലാം നല്ല ഉപകാരപ്രദമായ ഒന്നാണ്. അതുപോലെതന്നെ മറ്റൊരു ടിപ്പ് പരിചയപ്പെടാം. കുറച്ചു ബേക്കിംഗ് സോഡ എടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് വിനാഗിരി ആണ്. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക.

പിന്നീട് ഇത് നല്ലപോലെ കുലുക്കിയശേഷം സ്പ്രേ ചെയ്യാവുന്നതാണ്. ഇങ്ങനെ സ്പ്രേ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പാറ്റ ശല്യം മാറ്റാവുന്നതാണ്. കിച്ചൻ സിങ്കിലെ ഓയിൽ പോകാനും ബ്ലോക്ക് പോകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നുകൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *