നല്ല കട്ട തൈര് ഇനി വീട്ടിലും ഉണ്ടാക്കിയെടുക്കാം… അരമണിക്കൂർ മതി റെഡിയാക്കാം…

വളരെ എളുപ്പത്തിൽ തന്നെ നല്ല കട്ട തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അരമണിക്കൂർ കൊണ്ട് എങ്ങനെ നല്ല കട്ട തൈര് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു കാര്യം അറിഞ്ഞു കഴിഞ്ഞാൽ പിന്നീട് കടയിൽ നിന്ന് തൈര് വാങ്ങില്ല. അത്രയ്ക്കും സിമ്പിളായി തന്നെ വീട്ടിൽ തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനായി ഇവിടെ ആവശ്യമുള്ളത് ഒരു ഫുൾ ക്രീം മിൽക്ക് ആണ്.

പിന്നീട് ഇത് സാധാരണ ചെയ്യുന്ന പോലെ കാചി എടുക്കുക. പാല് നന്നായി തിളച്ചു വരുമ്പോൾ ഇത് ചെറിയ ചൂട് ആക്കി നല്ലതുപോലെ വേവിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ നല്ലപോലെ കട്ടയായി തൈര് കിട്ടുന്നതാണ്. ഇടക്ക് പാൽ സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. പെട്ടെന്ന് തൈര് തയ്യാറാക്കാനായി കോൺഫ്ലവർ ഒന്ന് ചേർക്കുന്നില്ല. സാധാരണ തൈര് തയ്യാറാക്കുന്ന പോലെയാണ് തയ്യാറാക്കുന്നത്.

ഇനി പെട്ടെന്ന് തന്നെ അരമണിക്കൂർ കൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നല്ല ചൂട് ഉള്ള സ്ഥലത്താണെങ്കിൽ അരമണിക്കൂർ കൊണ്ട് തന്നെ നമുക്ക് കട്ട തൈര് ലഭിക്കുന്നതാണ്. അതേസമയം നാട്ടിൽ എല്ലാം മഴയാണ്. അങ്ങനെ ചെയ്യുമ്പോൾ ഒരു മണിക്കൂർ കൊണ്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് തണുത്തതിനുശേഷം ആണ് ഉറ ഒഴിച്ചു വയ്ക്കേണ്ടത്.

ചെറിയൊരു ചൂടിൽ ഇളം ചൂടിലാണ് പാൽ തൈരാക്കി ഒഴിച്ച് വെക്കുന്നത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് രണ്ട് ടേബിൾ സ്പൂൺ തൈരാണ്. പിന്നീട് തൈര് നല്ല പോലെ പാലിൽ മിസ് ചെയ്ത് എടുക്കുക. എല്ലാ ഭാഗത്തും വരുന്ന രീതിയിൽ നല്ലപോലെ തന്നെ മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇത് പെട്ടെന്ന് തൈര് ആക്കി എടുക്കാൻ എന്താണ് ചെയ്യേണ്ടത് നോക്കാം. ഇത് കുക്കറിന്റെ ഉള്ളിൽ വച്ച് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *