മുഖവും ടൈൽസും വെട്ടി തിളങ്ങാൻ വെറുതെ കളയുന്ന ഇതു മതി. ഇതാരും നിസ്സാരമായി കാണരുതേ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണോ ഓറഞ്ച്. വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുള്ള ഓറഞ്ച് ഒട്ടനവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് പ്രധാനം ചെയ്യുന്നത്. ഓറഞ്ച് നമുക്ക് നൽകുന്ന ഗുണങ്ങളേക്കാൾ ഇരട്ടിയാണ് ഓറഞ്ച് തൊലിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ. ഒറഞ്ചിനെ പോലെ തന്നെ ധാരാളം ഗുണകണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് ഇതിന്റെ തൊലി. ഓറഞ്ചിൽ സിട്രിക് ആസിഡ് അടങ്ങിയത് പോലെ തന്നെ ഓറഞ്ചിന്റെ തൊലിയിലും.

സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നല്ലൊരു ക്ലീനർ ആയി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഓറഞ്ചിന്റെ തൊലി ഏറ്റവും അധികം ഉപയോഗിക്കുന്നത് നമ്മുടെ മുഖം വെളുപ്പിക്കുന്നതിനു വേണ്ടിയാണ്. അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും കൂടാതെ നമുക്ക് ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് മുഖത്തെ നിറം വർദ്ധിപ്പിക്കാവുന്നതാണ്.

ഈ തൊലി സ്ക്രബ്ബറുകളിലും ഫേസ് പാക്കുകളിലും എല്ലാം ഒരുപോലെ യൂസ് ചെയ്യുന്ന ഒന്നാണ്. മുഖത്തെ പ്രശ്നങ്ങളെ അകറ്റുന്നത് പോലെ തന്നെ നമ്മുടെ വീട്ടിലെ ടൈലുകളും പാത്രങ്ങളും എല്ലാം കറ നീക്കി വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ചുള്ള ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ മിക്സി വൃത്തിയാക്കുന്നതാണ്.

അതിനായി ഓറഞ്ചിന്റെ തൊലി നല്ലവണ്ണം കഴുകി വൃത്തിയാക്കി ഒരല്പം വെള്ളത്തോട് കൂടി മിക്സിയിൽ അരച്ചെടുക്കുകയാണ് വേണ്ടത്. പിന്നീട് അതിലേക്ക് കുറച്ച് കല്ലുപ്പ് കൂടി ചേർത്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഈയൊരു മിശ്രിതം ഒരു ടൂത്ത് ബ്രഷ്കൊണ്ട് മിക്സിയുടെ എല്ലാ ഭാഗത്തും സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ കഥകൾ നീങ്ങിപ്പോകുന്നു. തുടർന്ന് വീഡിയോ കാണുക.