ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ത്രീ നക്ഷത്രക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ.

ഏതൊരു വീടിന്റെയും അടിത്തറ എന്നു പറയുന്നത് ആ വീട്ടിലെ സ്ത്രീകളാണ്. ഒരു സ്ത്രീയില്ലാത്ത വീടിനെ പറ്റി ചിന്തിക്കാൻ പോലും സാധിക്കുകയില്ല. അത്രയേറെ പ്രാധാന്യമുണ്ട് ഓരോ വീട്ടിലും സ്ത്രീകൾക്ക്. മകളായും സഹോദരിയായും അമ്മയായും എല്ലാം സ്ത്രീകൾ വീട്ടിൽ വളരെ വലിയ കർത്തവ്യങ്ങളാണ് നിർവഹിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും ഇഷ്ട ദേവി ആയ ലക്ഷ്മി ദേവിക്ക് തുല്യമാണ് ഓരോ സ്ത്രീകളും. അതുകൊണ്ടാണ് ഒരു പെൺകുട്ടി പിറക്കുമ്പോഴും.

   

ഒരു സ്ത്രീ വലതുകാൽ വെച്ച് വീട്ടിലേക്ക് പ്രവേശിക്കുമ്പോഴും മഹാലക്ഷ്മി കയറി വന്നു എന്ന് ഞാൻ പറയുന്നത്. അതിനാൽ തന്നെ നാം ഓരോരുത്തരും ദേവിയെ എങ്ങനെ ആരാധിക്കുന്നു അതേ രീതിയിൽ തന്നെ ഓരോ സ്ത്രീയെയും കാണേണ്ടതാണ്. എന്നാൽ ചിലയിടങ്ങളിൽ ഈ സ്ത്രീകൾ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. അത്തരത്തിൽ സ്ത്രീകളെ ദ്രോഹിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്.

ലക്ഷ്മിദേവിയെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനും തുല്യമാണ്. എവിടെയാണ് സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് അവിടO മുടിഞ്ഞു പോകുന്നതാണ്. അവർക്ക് അർഹിക്കുന്ന സ്ഥാനം ലഭിക്കാത്തത് എവിടെയാണോ അവരെ സർവ്വനാശം ഉറപ്പാണ്. അത്തരത്തിൽ ചില നാളുകളിൽ ജനിച്ച സ്ത്രീകളുടെ മനസ്സ് വിഷമിക്കുന്ന.

രീതിയിൽ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവർക്ക് തിരിച്ചടി ലഭിക്കുന്നതാണ്. ഇത് ചില നക്ഷത്രക്കാരുടെ അടിസ്ഥാന സ്വഭാവ പ്രകാരമാണ് പറയുന്നത്. ഈ നക്ഷത്രക്കാരുടെ ഇഷ്ട ദേവത എന്ന് പറയുന്നത് ദേവിയാണ്. അതിനാൽ തന്നെ ഈ നക്ഷത്രക്കാരെ ഉപദ്രവിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ദേവി തന്റെ കോപ വർഷം ചൊരിയും. തുടർന്ന് വീഡിയോ കാണുക.