മാവ് നിറയെ പൂക്കാനും പൂവ് മുഴുവൻ കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി. ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മാങ്ങ. പച്ചമാങ്ങ ആണെങ്കിലും പഴുത്ത മാമ്പഴം ആണെങ്കിലും ഒരുപോലെ തന്നെ കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടുന്നതാണ്. ഈ മാങ്ങ ഉണ്ടാകുന്നത് നവംബർ മുതൽ മെയ് മാസംവരെയുള്ള കാലഘട്ടത്തിലാണ്. ഇത്തരത്തിൽ മാവിൽ മാങ്ങ ഉണ്ടാകുന്നതിനു മുൻപായി മാവ് നല്ലവണ്ണം പൂക്കുകയും ആ പൂക്കളിൽ നിന്ന് ചെറിയ കണ്ണിമാങ്ങകൾ ഉണ്ടായി അത് വലുതായിട്ടാണ് മാങ്ങയാകുന്നത്.

എന്നാൽ ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒരു കാഴ്ച എന്നു പറഞ്ഞത് ഈ പൂത്തു നിൽക്കുന്ന പൂവുകൾ കൊഴിഞ്ഞു പോകുന്നതും അതുപോലെ തന്നെ കണ്ണിമാങ്ങകളായി അത് കൊഴിഞ്ഞു വീഴുന്നത് ആണ്. മാവ് എത്രത്തോളം പൂക്കുന്നുവോ അത്രത്തോളം ഒന്നും അതിൽനിന്ന് ഫലം നമുക്ക് ലഭിക്കാറില്ല. അത്തരത്തിൽ നമ്മുടെ മാവ് നല്ലവണ്ണം പൂക്കാനും ഉണ്ടായ കണ്ണിമാങ്ങകളും മറ്റും കൊഴിഞ്ഞു പോകാതിരിക്കാനും.

നമ്മുടെ വീടുകളിൽ ചെയ്യാവുന്ന ചെറിയ ഒരു പോംവഴിയാണ് ഇതിൽ കാണുന്നത്. മാവു കൃഷി ചെയ്യുന്നവരിൽ ചെയ്യുന്ന ഒരു സൂത്രപ്പണി ആണ് ഇത്. ഈയൊരു വളം മാവിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാവ് നല്ലവണ്ണം പൂക്കുകയും മുഴുവൻ ഉണ്ടാവുകയും ചെയ്യുന്നു. അതിനായി പുറത്തുനിന്ന് നാം ഒന്നും വാങ്ങിക്കേണ്ടതില്ല.

നമ്മുടെ വീട്ടിൽ നിന്ന് കിട്ടുന്ന പലതും ഉപയോഗിച്ച് നമുക്ക് ഇത് ഉണ്ടാക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം വേണ്ടത് കഞ്ഞിവെള്ളമാണ്. കഞ്ഞിവെള്ളത്തിലേക്ക് അല്പം ചാണകവും തേയിലയുടെ ചണ്ടിയും രണ്ട് ശർക്കര ഉരുക്കിയതും ചേർത്ത് നല്ലവണ്ണം ഒരു വടി ഉപയോഗിച്ച് മിക്സ് ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.