ജനലുകളും ഡോറുകളും ഇനി ഈസിയായി ക്ലീൻ ചെയ്യാം..!! ഒരു ലോഷനും വേണ്ട വളരെ സിമ്പിൾ| Window Cleaning Tips Malayalam

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ജനലുകളും ജനൽ കമ്പികളും തുടക്കാൻ ലിക്വിഡ് ലോഷൻ വെള്ളമൊന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതെങ്കിലും ഡ്രസ്സ് എടുത്താൽ മതി ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ബനിയൻ എടുക്കുക അല്ലെങ്കിൽ ചുരിദാർ നൈറ്റിയുടെ പിസ് എടുക്കുക.

പിന്നീട് ഇത് നന്നായി മടക്കിയ ശേഷം വളരെ എളുപ്പത്തിൽ തന്നെ ഇത് എത്ര നീളത്തിൽ ഉണ്ടാക്കണം അതിനനുസരിച്ച് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നന്താണ്. ഇത് നീളത്തിൽ തന്നെ കട്ട്‌ ചെയ്തെടുക്കുക. സ്റ്റിച്ചിങ് ഇതിൽ കാണില്ല. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണിത്. പിന്നീട് പാന്റിന്റെ വി ഷൈപ് ഓപ്പൺ ആക്കുക. പിന്നീട് മുകളിൽ രണ്ട് ഇഞ്ച് വിട്ട ശേഷം.

ഒരു ഇഞ്ജ് വീതിയിൽ നല്ല അരങ്ങ് പരുവത്തിൽ കട്ട് ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ജനലുകൾ തുടക്കാൻ മടിയാണ് കൈവെള്ളത്തിൽ മുക്കിയ ശേഷം വീണ്ടും തുടക്കുക അതുപോലെതന്നെ ലിക്വിഡ് ലോഷനിൽ മുക്കിയ ശേഷം വീണ്ടും ചെയ്യുക. ഇതെല്ലാം തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്.

ഇത്തരത്തിൽ ഈ രീതിയിൽ ചെയ്യാവുന്നതാണ്. പിന്നീട് ഇത് ഒരു പൈപ്പ് അല്ലെങ്കിൽ ഒരു കമ്പിയോ അല്ലെങ്കിൽ എന്തെങ്കിലും ഒരു കോലിലോ ചുറ്റി എടുക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips