മുഖത്തെ ഈ പ്രശ്നങ്ങൾ ഇനി വളരെ വേഗം മാറ്റാം… ഉരുളക്കിഴങ്ങ് മതി റിസൾട്ട് ഞെട്ടിക്കും…

സൗന്ദര്യത്തിന് ഒരു പ്രധാന സ്ഥാനം തന്നെ നൽക്കുന്നവരാണ് നമ്മളിൽ പലരും. നല്ല സൗന്ദര്യം ലഭിക്കുവാൻ വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ പലരും ചെയ്തു നോക്കുന്നത്. ഇത്തരത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് ബ്ലാക്ക് ഹെഡ്‌സ് പോകാനായി വീട്ടിലുള്ള ഉരുളക്കിഴങ്ങ് ഉപയോഗിച്ച് എങ്ങനെ കളയുമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കഷ്ണം ഉരുളക്കിഴങ്ങ് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് എന്തെല്ലാം ആണെന്ന് നോക്കാം.

പലപ്പോഴും മുഖത്ത് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല തരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കാത്തതാണ്. ഉരുളക്കിഴങ്ങ് സ്കിൻ വൈറ്റനിങ്ങിനും അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് പഞ്ചസാര ഇട്ട് കൊടുക്കുക പിന്നീട് ഇത് ഉപയോഗിച്ച് സ്ക്രബ് ചെയ്ത് എടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്താൽ പഞ്ചസാര ചർമ്മവുമായി ചേരുമ്പോൾ ബ്ലാക്ക് ഹെഡ്‌സ് മാറാനും മാത്രമല്ല ഉരുളക്കിഴങ്ങ് എപ്പോഴും ചർമ്മത്തിനു വളരെ സഹായിക്കുന്ന ഒന്നാണ്. ചർമ്മത്തിന്റെ വൈറ്റനിംങിനും എല്ലാറ്റിനും വളരെ നല്ലതാണ്. ആഴ്ചയിൽ ഉള്ള സമയത്ത് മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യുക. പിന്നീട് വരുമ്പോൾ ചെയ്താൽ മതി. ഇത് ഇടയ്ക്കിടെ ചെയ്യുന്നത് വളരെ നന്നായിരിക്കും. എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ സ്ക്രബ്ബ് രീതിയാണ് ഇത്. മറ്റുള്ള പല ക്രീമുകളും ഉപയോഗിക്കുന്നതിനേക്കാൾ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്.

ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ നല്ല രീതിയിലുള്ള റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ബ്ലാക്ക് ഹെഡ്സെ വൈറ്റ് ഹെഡ്സ് എന്നിവ മാറ്റിയെടുക്കാനും അതുപോലെതന്നെ ചർമ നല്ല സോഫ്റ്റ് ആയിരിക്കാൻ തിളങ്ങാനും ഇതു വളരെ നല്ലതാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ഡെഡ് സെൽസ് പോകാനും അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന ജെമ്സ് പോകാനും വളരെ സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health