ആർത്തവം എന്നത് സ്ത്രീകൾക്ക് ലഭിച്ചിട്ടുള്ള ഒരു അനുഗ്രഹമാണ്. ഒരു സ്ത്രീക്ക് അമ്മയാകുന്നതിന് ഏറ്റവും ആദ്യം വേണ്ട ഒന്നാണ് അവളുടെ ആർത്തവം. അതിനാൽ തന്നെ ആർത്തവത്തിന് ഓരോ സ്ത്രീകളുടെ ജീവിതത്തിൽ പ്രത്യേക സ്ഥാനമാണ് ഉള്ളത്. ആർത്തവം എന്നത് മാസത്തിൽ ആറോ ഏഴോ ദിവസം നീണ്ടു നിൽക്കുന്ന അശുദ്ധ രക്തം വജൈനയിലൂടെ പോകുന്നതാണ്. ഒരു അവസ്ഥ ചിലർക്ക് വേദന ഉള്ളതും ചിലർക്ക് വേദനയില്ലാത്തതുമാണ്.
അതുപോലെ ചിലവരിൽ സാധാരണയേക്കാൾ അമിതമായി തന്നെ ബ്ലീഡിങ് കാണാറുണ്ട്. ഇത് അവരിൽ ഒട്ടനവധി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലെ അമിതമായ ബ്ലീഡിങ് രക്തക്കുറവിനെ കാരണമാകാറുണ്ട്.ചിലവർക്ക് ഏഴു ദിവസത്തിൽ കവിഞ്ഞ് ഒരാഴ്ചയോ രണ്ടാഴ്ചയോ നീണ്ടുനിൽക്കുന്ന ബ്ലീഡിങ് ഉണ്ടാകാറുണ്ട്. കൂടാതെ കട്ട കട്ടയായി ബ്ലീഡിങ് കാണുന്നവരുമുണ്ട്. ഇതെല്ലാം സ്വാഭാവികമായിട്ടുള്ള ആർത്തവം ആണെന്ന് നമുക്ക് പറയാൻ സാധിക്കുകയില്ല.
ഗർഭപാത്രത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥകൾ ആകാം ഇതിന്റെ പിന്നിലുണ്ടായിരിക്കുന്നത്. അത്തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് ഗർഭപാത്രത്തിലെ മുഴകൾ എന്നത്. ഇന്ന് 40 കൾ കഴിഞ്ഞിട്ടുള്ള ഒട്ടുമിക്ക സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ് ഇത്. ഇത്തരത്തിൽ ഏതെങ്കിലും ഒരു മുഴകൾ ഗർഭപാത്രത്തിൽ ഉള്ളവരാണ് എങ്കിൽ അവർക്ക് അനിയന്ത്രിതമായ ബ്ലീഡിങ് ഉണ്ടാകാറുണ്ട്.
അതിനാൽ തന്നെ അടിക്കടി ഉണ്ടാകുന്ന ഇത്തരത്തിൽ ഉള്ള അനിയന്ത്രിതമായ ബ്ലീഡിങ് കാണുകയാണെങ്കിൽ വൈദ്യ സഹായം തേടി ഇതല്ല എന്ന് ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. കൂടാതെഗർഭപാത്രത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾക്കും ഇത്തരത്തിൽ ബ്ലീഡിങ് കാണാറുണ്ട്. അതോടൊപ്പം തന്നെ ഒരു കാരണവും കൂടാതെ ബ്ലീഡിങും ഉണ്ടാകുന്നു. ഇത്തരത്തിൽ ബ്ലീഡിങ് ഉണ്ടാകുമ്പോൾ അത് ഏതാണെന്ന് നിർണയിക്കുന്നതിന് അൾട്രാസൗണ്ട് സ്കാനിങ് ആണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.