ഫേഷ്യൽ ചെയ്യാൻ ഇനി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ട. കണ്ടു നോക്കൂ…| Natural bleach for face at home

Natural bleach for face at home

Natural bleach for face at home : പോഷകമൂല്യമുള്ള പഴവർഗങ്ങളിൽ ഒന്നാണ് പപ്പായ. നമ്മുടെ വീടുകളുടെ പരിസരത്ത് കാണുന്ന ഒരു സസ്യം ആയാലും നാം ആരും ഇതിനെ അധികം ഉപയോഗിക്കാറില്ല. എന്നാൽ നാം കഴിക്കേണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫല വർഗ്ഗമാണ് പപ്പായ. ഇതിൽ വൈറ്റമിൻ സി ബി ആന്റി ഓക്സൈഡുകൾ എന്നിങ്ങനെ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശാരീരിക പ്രവർത്തങ്ങൾക്ക് വളരെ നല്ലതാണ്.

ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് ഗുണങ്ങൾ തന്നെയാണ് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ പൂർണമായി അറിയിച്ചു കളയുന്നതിനുള്ള ശക്തി ഇതിലുണ്ട്. അതുപോലെതന്നെ രക്തത്തിലെ ഷുഗർ കുറയ്ക്കാനും ഈ മധുരമുള്ള പപ്പയ്ക്ക് കഴിയും. കൂടാതെ രക്തസമ്മർദ്ദവും കുറയ്ക്കുന്നതിനും ഇതിനെ കഴിവുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ഹൃദ്രോഗങ്ങളെ പൂർണമായി തടയുകയും.

ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ധാരാളം വിറ്റാമിനുകൾ അടങ്ങിയത് പോലെ തന്നെ ഫൈബർ റിച്ചാണ് ഇത്. അതിനാൽ തന്നെ ദഹനം നല്ല രീതിയിൽ നടക്കുന്നതിനും ദഹന സംബന്ധമായ എല്ലാ രോഗങ്ങളെ മാറി കിടക്കുന്നതിനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ കലോറി കുറഞ്ഞ ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്.

അത്തരത്തിൽ ഒട്ടനവധി ഗുണങ്ങൾ ഉള്ള പപ്പായ മുഖ സൗന്ദര്യത്തിനും ഉത്തമമാണ്. സ്കിൻ ഡ്രൈ ആക്കാതെ സൂക്ഷിക്കാൻ ഇതിനെ കഴിവുണ്ട്. അതിനാൽ തന്നെ ഇന്നത്തെ വിപരീത ലഭിക്കുന്ന ഫേഷനുകളിലെ ഒരു പ്രധാന ഘടകം തന്നെയാണ് ഇത്. അത്തരത്തിൽ പപ്പായ ഉപയോഗിച്ചിട്ടുള്ള ഒരു ഫേഷ്യൽ ക്രീം ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *