അമിതമായ ക്ഷീണം നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ? ഇതിന്റെ ശരിയായ കാരണം ആരും അറിയാതെ പോകരുതേ…| 5 weird signs of iron deficiency

5 weird signs of iron deficiency

5 weird signs of iron deficiency : നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനത്തിനും ഓക്സിജൻ അത്യാവശ്യമായ ഒരു ഘടകമാണ്. ശാരീരിക പ്രവർത്തനങ്ങൾക്ക് ഓക്സിജൻ സപ്ലൈ ചെയ്യുന്നത് രക്തത്തിലൂടെയാണ്. അതിനാൽ തന്നെ രക്തക്കുറവ് അനുഭവപ്പെടുമ്പോൾ അത് അവയവങ്ങളിലേക്കുള്ള ഓക്സിജൻ വിതരണത്തെ തന്നെ ബാധിക്കും. അതിനാൽ തന്നെ രക്തക്കുറവ് നാം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് അതിന് രക്തക്കുറവ്.

എന്ന് നാം പറയുന്നത്. പല കാരണങ്ങളാൽ ഇത്തരത്തിൽ രക്തക്കുറവ് അനുഭവപ്പെടാം. ഏത് കാരണത്താലാണ് ഇതുണ്ടാക്കുന്നത് എന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. ഇത്തരം കാര്യങ്ങൾക്ക് വേണം ആദ്യം ചികിത്സ തേടാൻ നാം ഓരോരുത്തരും ശ്രമിക്കരുത്. ഇത്തരത്തിൽ ഏതൊരു വ്യക്തിയും രക്തത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകമാണ് അയൺ. രക്തത്തിൽ അയൺ കണ്ടെന്റ് കുറയുമ്പോഴാണ് രക്തക്കുറവ് അനുഭവപ്പെടുന്നത്.

പൊതുവേ സ്ത്രീകളിലാണ് ഇത്തരത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞതായി കാണുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ആർത്തവം തന്നെയാണ്. ആർത്തവത്തിൽ സ്ത്രീകൾക്ക്അമിതമായി ബ്ലീഡിങ് ഉണ്ടാകുന്നത് മൂലം രക്തക്കുറവ് കാണാം. അതോടൊപ്പം തന്നെ ഒരു മാസത്തിൽ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം പിരീഡ്സ് കാണുന്നവരിലും ഇത്തരത്തിൽ രക്തക്കുറവ് കാണാവുന്നതാണ്.

ഇവർ ആദ്യം ആർത്തവം ക്രമമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മാത്രമേ ഇവരിൽ ഹീമോഗ്ലോബിന്റെ അളവ് കൂടുകയുള്ളൂ. കൂടാതെ കൊളോൺ ക്യാൻസർ ഉള്ളവരിലും ഇത്തരത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞു വരുന്നതായി കാണാം. ഈ സിറ്റുവേഷണങ്ങളിൽ വയറിനുള്ളിൽ പുണ്ണ് ഉണ്ടാവുകയും അതിലൂടെ രക്തസ്രാവം ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള രക്തക്കുറവിന്റെ പ്രധാന ലക്ഷണമായി നമ്മുടെ ശരീരം കാണിക്കുന്നത് അമിതമായ ക്ഷീണമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *