ഈ ഡ്രിങ്ക് സ്ഥിരമായി കുടിക്കൂ പനി കഫക്കെട്ട് ചുമ എന്നിവ ജീവിതത്തിൽ ഒരിക്കലും വരില്ല. കണ്ടു നോക്കൂ…| Home remedies for gastric and acidity

Home remedies for gastric and acidity : നമ്മുടെ വീടുകളിൽ കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് തുളസി. പ്രകൃതി നമുക്ക് കനിഞ്ഞു തന്നിട്ടുള്ള ഒരു ഔഷധ ചെടിയാണ് ഇത്. ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കുന്നതിനു വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് തുളസി. അതിനാൽ തന്നെ തുളസി വെറുതെ ചവച്ചിരക്കുന്നതോ അതിന്റെ നീര് കുടിക്കുന്നതോ അത്യുത്തമമാണ്.

കൂടാതെ പനി ചുമ കഫംകെട്ട് എന്നിവ പൂർണ്ണമായി നീക്കുവാൻ പണ്ടുകാലമുതലേ ഇതിന്റെ നീര് നാം ഉപയോഗിക്കുന്നതാണ്. ഇത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാത്തത് ആയതിനാൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഗുണം ചെയ്യും. അതുപോലെതന്നെ ചർമ്മ രോഗങ്ങൾക്കും ഇത് ഉത്തമ പരിഹാരമാർഗമാണ്.

ചർമ്മത്തെ നേരിടുന്ന ചൊറിച്ചിലുകൾ അലർജികൾ എന്നിവയ്ക്ക് തുളസിയില ഉപയോഗിക്കുന്നത് ഫലപ്രദമാണ്. അതോടൊപ്പം തന്നെ മുഖകാന്തി വർധിപ്പിക്കുന്നതിനും മുഖക്കുരുകൾ നീക്കുന്നതിനും കറുത്ത പാടുകൾ നീക്കുന്നതിനും ഇത് മികച്ചതാണ്. അത്തരത്തിൽ തുളസി ഇല ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഇത് നമുക്ക് ദിവസവും കുടിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന പനി ചുമ ജലദോഷം കഫക്കെട്ട് അലർജികൾ എന്നിവയെ പൂര്‍ണ്ണമായിത്തന്നെ ഇല്ലാതാക്കും. ( Home remedies for gastric and acidity )

ഇത്തരം രോഗലക്ഷണങ്ങൾ ആരംഭിക്കുമ്പോൾ തന്നെ ഈ ഡ്രിങ്ക് കുടിക്കേണ്ടതാണ്. ഈ ഡ്രിങ്കിൽ തുളസിയിലക്കൊപ്പം ഇഞ്ചിയും ചേർക്കുന്നതിനാൽ തന്നെ വയറു സംബന്ധമായ എല്ലാ പ്രശ്നങ്ങളും നീക്കുന്നതിനും ഗ്യാസിന്റെ പ്രശ്നങ്ങൾ മറികടക്കുന്നതിനും ഇത് സഹായകരമാകുന്നു. ഈയൊരു ഡ്രിങ്ക് ഉണ്ടാക്കുന്നതിനുവേണ്ടി വെള്ളത്തിൽ അല്പം ഇഞ്ചിയും തുളസിയും അതോടൊപ്പം തന്നെ ജാതിപത്രിയും ചായിലയും ഇട്ട് തിളപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Tips Of Idukki

One thought on “ഈ ഡ്രിങ്ക് സ്ഥിരമായി കുടിക്കൂ പനി കഫക്കെട്ട് ചുമ എന്നിവ ജീവിതത്തിൽ ഒരിക്കലും വരില്ല. കണ്ടു നോക്കൂ…| Home remedies for gastric and acidity

Leave a Reply

Your email address will not be published. Required fields are marked *