First 3 signs of mouth cancer pictures
First 3 signs of mouth cancer pictures : ഇന്നത്തെ ലോകം പുതുമകളോടൊപ്പം തന്നെ ക്യാൻസറുകളുടെ ലോകം കൂടിയാണ്. അത്തരത്തിൽ പലവിധത്തിലുള്ള ക്യാൻസറുകളാണ് നമുക്കിടയിലുള്ളത്. അതിൽ ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി കാണുന്ന കാൻസർ ആണ് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ. ഇതിൽ വായയിലെ ക്യാൻസർ തൊണ്ടയിലെ ക്യാൻസർ മൂക്കിലെ ക്യാൻസർ തൈറോയ്ഡ് ഗ്രന്ഥിയിലെ ക്യാൻസർ എന്നിങ്ങനെ നീളുന്നു. ഈ ഓരോ ക്യാൻസറുകൾക്കും പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. ഇവയെല്ലാം ശരിയായി തിരിച്ചറിഞ്ഞ്.
അതിനെ ചികിത്സിക്കുകയാണെങ്കിൽ ഈ ക്യാൻസറിൽ നിന്ന് നമുക്ക് പെട്ടെന്ന് തന്നെ മോചനം പ്രാപിക്കാവുന്നതാണ്. ഇത്തരം ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകളുടെ പ്രധാന കാരണമായി ഇന്ന് കണ്ടെത്തിയിരിക്കുന്നത് അമിതമായ പുകയിലയുടെ ഉപയോഗവും അതുപോലെതന്നെ മദ്യപാനവും ആണ്. ഇന്നത്തെ ഒരു സംസ്കാര രീതി അനുസരിച്ച് മദ്യപാനവും പുകവലിയും ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
ഇവയിൽ ധാരാളമായി ക്യാൻസറുകൾ പരത്തുന്നതിനുള്ള സാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ക്യാൻസറുകൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകളിലെ ഒരു പ്രധാന ക്യാൻസറാണ് വായയിലെ ക്യാൻസർ അഥവാ മൗത്ത് ക്യാൻസർ. ഇത് വായയിൽ പുണ്ണായാണ് രൂപപ്പെടുന്നത്. വായ്പുണ്ണ് പൊതുവേ എല്ലാവർക്കും വരുന്നതാണെങ്കിലും വായ്പുണ്ണ് വിട്ടുമാറാതെ നാലാഴ്ച വരെ നീണ്ടുനിൽക്കുന്ന ഒരു അവസ്ഥയാണെങ്കിൽ അത് നാം ടെസ്റ്റ്. ( First 3 signs of mouth cancer pictures )
ചെയ്യേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ ഇന്ന് കൂടുതലായി കാണുന്ന ഒരു ഹെഡ് ആൻഡ് നെക്ക് ക്യാൻസർ ആണ് തൊണ്ടയിലെ ക്യാൻസർ. തൊണ്ടവേദന നാം ഏവർക്കും വരുന്ന ഒന്നുതന്നെയാണ്. എന്നാൽ അകാരണമായി തൊണ്ടവേദന ഉണ്ടാവുകയും അത് രണ്ടോ മൂന്നോ ആഴ്ചകൾക്ക് അപ്പുറം മാറാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നാം ഏവരും അത് ടെസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam