അസഹ്യമായ ദുർഗന്ധം മാറ്റിയെടുക്കാൻ വിയർപ്പ്ന് ഇനി പരിഹാരം കാണാം…| Sweating Solution

ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അമിതമായ വിയർപ്പ് അലട്ടുന്നുണ്ടോ. അതുപോലെ തന്നെ കഷത്തു അസഹ്യമായ ദുർഗന്ധം പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ. ഇത്തരം പ്രശ്നങ്ങൾക്ക് എന്താണ് കാരണമെന്ന് നോക്കിയിട്ടുണ്ടോ. പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. നമ്മുടെ ജീവിത ശൈലി ചില കാര്യങ്ങളിലുള്ള ശ്രദ്ധ കുറവ് എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം.

ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അമിതമായി വിയർപ്പ് അസഹ്യമായ ദുർഗന്ധം പലപ്പോഴും തലവേദനയാണ് ഉണ്ടാക്കുന്നത്. പല വഴികളും പരിഷിച്ചു നോക്കിയിട്ടും വിയർപ്പ് നാറ്റം കുറയ്ക്കാൻ നിങ്ങൾ ബുദ്ധിമുട്ടുണ്ടോ. അസഹ്യമായ വിയർപ്പ് നാറ്റത്തിൽ നിന്നും മോചനം ലഭിക്കാൻ ചില പരിഹാരങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ വിയർപ്പ് പ്രശ്നം ഉള്ളവർ നല്ല രീതിയിൽ വെള്ളം കുടിക്കുക. ഇത് അത്യാവശ്യമായി ഒരു കാര്യം തന്നെയാണ്.

https://youtu.be/QUNFEPsXB9I

ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശീലിക്കുക. ഇത് നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ വെള്ളം കൂടുതൽ ഉണ്ടെങ്കിൽ നമ്മുടെ ശരീരം താപനില കുറയ്ക്കാനായി നന്നായി സഹായിക്കും. ഇതുമൂലം വിയർപ്പിന്റെ അളവ് കുറയ്ക്കാനും സാധിക്കുന്നതാണ്. അതുപോലെതന്നെ മാനസിക സമ്മർദ്ദം അമിതമായ വിയർപ്പിന് കാരണമാകാം. ടെൻഷൻ സമ്മർദ്ദം വിയർപ്പ് ഗ്രന്ഥികളെ ഉത്തെജിപ്പിക്കും. അതുകൊണ്ടുതന്നെ മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ കൂടുതലായി ശ്രദ്ധിക്കുക.

ചൂടുവെള്ളത്തിൽ അമിതമായി കുളിക്കുന്നത് ശരീര വിയർക്കാൻ കാരണമാകാറുണ്ട്. അമിതമായി വിയർപ്പിന്റെ പ്രശ്നമുള്ളവരാണ് എങ്കിൽ നൈലോൺ അല്ലെങ്കിൽ പോളിസ്റ്റർ തുടങ്ങിയവ വസ്ത്രങ്ങൾ പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ കോട്ടൻ തുണികൾ ഉപയോഗിക്കുക. അസഹ്യമായ വിയർപ്പ് നാറ്റം ഉള്ളവരാണ് എങ്കിൽ മഞ്ഞൾ അരച്ച ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിൽ ഒരിക്കൽ എങ്കിലും മഞ്ഞൾ തേച്ച് കുളിക്കുന്നത് ശീലമാക്കിയാൽ അമിതമായ വിയർപ്പ് നാറ്റം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *