ഇനി 70 വയസ്സിലും ആരോഗ്യത്തോടെ ഇരിക്കാം..!! എല്ല് തെയ്മാനം മുട്ടുവേദന ഇനി മാറിക്കിട്ടും..!!| Bone loss, Knee pain

പ്രായം ആകുമ്പോൾ നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിലുണ്ടാകാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. എല്ലാവർക്കും കുടിക്കാൻ കഴിയുന്ന ഒരു ഹെൽത്തി ഡ്രിങ്ക് ആണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും. അതുപോലെതന്നെ ക്ഷീണം അല്ലെങ്കിൽ ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഈ ഡ്രിങ്ക് കുടിച്ചു കഴിഞ്ഞാൽ എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കൂടി ഇൻഗ്രീഡിയൻസ് ചേർത്ത് വേവിച്ചു കൊടുക്കുകയാണെങ്കിൽ നല്ല അടിപൊളി ഡ്രിങ്ക് തന്നെ ലഭിക്കുന്നതാണ്. ആദ്യം തന്നെ ഇതിലേക്ക് ചേർക്കുന്നത് പാൽ ആണ്. പിന്നീട് അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ കശ കശ ചേർത്തു കൊടുക്കുക. ഇതിൽ ഒരുപാട് കാൽസ്യം ഒരുപാട് പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല ഇത് ധാരാളമായി കഴിക്കരുത്. കസകസ എന്ന് പറയുന്ന ഒരു ഐറ്റം ശരീര ആരോഗ്യത്തിന് വളരെ നല്ലതാണ്.

അതോടൊപ്പം തന്നെ ധാരാളമായി കഴിക്കുകയാണെങ്കിൽ ഇത് ശരീരത്തിലെ ദോഷകരമായ രീതിയിൽ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് കാൽ ടീസ്പൂൺ അര ടീസ്പൂൺ എടുത്ത് പാലിലേക്ക് ഇട്ട് കൊടുക്കാവുന്നതാണ്. ഇത് നമുക്ക് ശരീരത്തിന് നല്ല രീതിയിൽ ശക്തിയും അതുപോലെതന്നെ ഉറക്കവും ദഹന പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാനും നല്ല രീതിയിൽ തന്നെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ധാരാളം കാൽസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലാം കൊണ്ടും ശരീരത്തിന് നല്ല ഒരു ഇൻഗ്രീഡിയ ആണ് ഇത്.

ഇത് ശരീരത്തിലെ ചെന്നു കഴിഞ്ഞാൽ ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തന്നെയെങ്കിലും ആവശ്യത്തിന് ചേർത്ത് കഴിക്കുകയാണെങ്കിൽ ശരീരം ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നെയ് ഓർമ്മശക്തിക്കും അതുപോലെതന്നെ കുട്ടികൾക്കും വളരെ നല്ലതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Malayali Friends