ആരോഗ്യ പ്രശ്നങ്ങൾ നമ്മളെല്ലാവരും നേരിടുന്ന വെല്ലുവിളികളാണ്. ലക്ഷണങ്ങൾ ശരീരത്തിൽ കാണിച്ചാൽ അതിന്റെ കാരണം എന്താണെന്ന് അറിയാണ്ടത് ആവശ്യമാണ്. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണമാകുന്നത്. എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ചോദിച്ചു കാണും ക്യാൻസർ ഉണ്ടോ അതുപോലെ തന്നെ ക്യാൻസർ വരുമോ. ഇത് എങ്ങനെ കണ്ടുപിടിക്കാൻ സാധിക്കും. ഒരിക്കലും വരാൻ പാടില്ല അല്ലെങ്കിൽ വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അസുഖമാണ് കാൻസർ എല്ലാവരുടെയും മനസ്സിൽ.
എന്നാൽ കൃത്യസമയത്ത് കണ്ടെത്തുകയാണെങ്കിൽ കൃത്യമായ രീതിയിൽ ചികിത്സ നൽകാൻ കഴിയുകയാണെങ്കിൽ ഭൂരിഭാഗം കാൻസുകളും കീഴ്പ്പെടുത്താൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഉദരത്തിൽ വരുന്ന ക്യാൻസറുകളുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. പൊതുവായ ലക്ഷണങ്ങൾ എന്ന് പറയുന്നത് ക്ഷീണം മിക്കവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഇത്. അതുപോലെ തന്നെ വെയിറ്റ് കുറഞ്ഞുപോകും. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ വെയിറ്റ് കുറയുക.
പെട്ടെന്നുള്ള മരണത്തിന് രീതിയിലുണ്ടാകുന്ന വ്യത്യാസം. ചില സമയത്ത് മല പൊവാതിരിക്കുക. സാധാരണ പോകുന്നതിൽ നിന്ന് കൂടുതൽ തവണ പോകാം. മലത്തിൽ രക്തത്തിന്റെ അംശം കാണുക. ഇതാണ് സാധാരണ ഉദര കാൻസറിന്റെ ലക്ഷണങ്ങൾ. ഇത് മൂന്ന് ഭാഗങ്ങളായി തിരിക്കാൻ സാധിക്കുന്നതാണ്. പലതും കോമൺ ആയിട്ട് ഉണ്ടെങ്കിൽ പോലും. ചില ലക്ഷണങ്ങൾ ചില ഭാഗങ്ങളിൽ സൂചിപ്പിക്കുന്നവയാണ്. ആദ്യത്തേത് പ്രതിപത്തിക്കാൻ പോകുന്നത് അന്നനാളം ആമാശയും ചെറുകുടൽ തുടക്കം എന്നിവയാണ് അവ.
ഈ മൂന്ന് ഭാഗങ്ങളാണ് അപ്പർ ഗ്യാസ്ട്രോ ഇന്റസ്ട്രൈനൽ ട്രാക്ക് എന്ന് വിശേഷിപ്പിക്കുന്നത്. ഈ മൂന്ന് ഭാഗങ്ങളിലെ ലക്ഷണങ്ങൾ ഓരോന്നായി നമുക്ക് മനസ്സിലാക്കാം. അന്ന നാളത്തിൽ ക്യാൻസർ വന്നാൽ എന്ത് സംഭവിക്കും എന്ന് നോക്കാം. നമുക്കറിയാം അന്യനാളം ഒരു ട്യൂപ് ആണ്. ഈ ഭാഗത്ത് ഒരു പ്രശ്നം വന്നാൽ രക്തം മലത്തിലൂടെ പുറത്തു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ശ്രദ്ധിക്കേണ്ടത് മലത്തിന്റെ നിറമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.