മാതളത്തിൽ അടങ്ങിയിട്ടുള്ള 10 ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാതളം എന്ന് പറഞ്ഞാൽ ഒന്നു മുഖം ചുളിക്കാറുണ്ട്. കാരണം ഇതിന്റെ തൊലി കളയാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇതിന്റെ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. ഹൃദയത്തെയും കരളിനെയും പുനർജീവിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന തകരാറുകൾ പുനർ ജീവിപ്പിക്കുന്ന ഒന്നാണ് ഇത്.
അതുപോലെതന്നെ കരളിനെ സംരക്ഷിക്കുന്ന ഒന്നു കൂടിയാണ്. ധമനികളെ സംരക്ഷിക്കുന്നു. മാതളത്തിന്റെ ജ്യൂസ് കുടിക്കുമ്പോൾ കൊളസ്‌ട്രോൾ കുറച്ച് രക്തധമനികളെ സുഖമായി രക്തം വഹിക്കാൻ സഹായിക്കുന്നു. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് നീക്ക സഹായിക്കുന്നു. ബ്ലഡ് വേസൽ നശിച്ചു പോകാതെ തടയുന്നു. പരിണാമപരമായ രോഗങ്ങൾ പ്രതിരോധിക്കുന്നു.
മാതളം ശരീരത്തിൽ ഉണ്ടാകുന്ന ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതുമൂലം ഇൻസുലിൻ ഉത്പാധിപ്പിക്കുന്നു. അതുകൊണ്ട് മെറ്റ ബോളിക് സിനഡ്രേം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. അതുപോലെതന്നെ വയറിളക്കത്തിൽ പരിഹാരം കാണാൻ സഹായിക്കുന്നു. ഇത് കൂടാതെ വൃക്കയെ ശുദീകരിക്കാൻ ഇത് സഹായിക്കുന്നുണ്ട്.
അഴുക്കുകൾ പുറന്തള്ളാന് സഹായിക്കുന്നു. അതുപോലെതന്നെ ജനനത്തിന് മുമ്പുള്ള സുരഷ. വൈറ്റമിൻസ് ഉള്ളതുകൊണ്ട് ഗർഭസ്ഥ ശിശുവിന് ഭാരം കുറവ് ഉണ്ടാക്കാതെയും നേരത്തെയുള്ള ജനനവും നിയന്ത്രിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റ്സ് ധാരാളമായി ഉള്ളതുകൊണ്ട് ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോൾ അളവ് കൂട്ടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.