കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകൾ എങ്ങനെ മാറ്റാം..!! ഇത്തരം പ്രശ്നങ്ങൾ ഇനി പെട്ടെന്ന് മാറ്റാം…

കഴുത്തിൽ കറുത്ത പാടുകൾ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ പല ഭാഗങ്ങളിലും കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്. ഇത് വലിയ സൗന്ദര്യ പ്രശ്നങ്ങളായി കാണുന്നവരാണ് ഒരുവിധം എല്ലാവരും. ഇത്തരത്തിലുള്ള കറുത്ത പാടുകളെ എങ്ങനെ വീട്ടിൽ തന്നെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ മാറ്റിയെടുക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കഴുത്തിന്റെ പുറകിലും കൈമുട്ടുകളിലും അതുപോലെ തന്നെ കക്ഷത്തിലും തുട എടുക്കിലും എല്ലാം തന്നെ ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്.

ആദ്യം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില ആളുകൾക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതുപോലെതന്നെ മെഡിസിനുകൾ കഴിക്കുമ്പോൾ ചില മരുന്നുകളുടെ റിയാക്ഷൻ ആയി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇനി ചില ആളുകൾക്ക് ഇത് പാരമ്പര്യമായി ഉണ്ടാകാറുണ്ട്. ഇതുകൂടാതെ ചിലരിൽ ആഭരണങ്ങൾ ധരിക്കുന്നതു വഴി ഇത്തരത്തിലുള്ള കറുത്ത പാടുകൾ വരാം. ഇതുകൂടാതെ ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം എന്താണെന്ന് നോക്കാം.

https://youtu.be/9KiN9wWLlO0

കഴുത്തിന്റെ പിറകുവശം പോലുള്ള ഭാഗങ്ങളിൽ ശരിയായ രീതിയിൽ കെയറിങ് കൊടുക്കാത്തത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ മുഖത്ത് ശ്രദ്ധിക്കുന്ന അത്തരത്തിലുള്ള ശ്രദ്ധയൊന്നും കഴുത്തിന്റെ പുറം ഭാഗങ്ങളിൽ കൊടുക്കാറില്ല. കുറച്ചുകാലം ഈ രീതിയിൽ ചെയ്യുന്നതുവഴി കഴുത്തിന്റെ പുറം ഭാഗത്തുള്ള ചർമം കുറച്ചുകൂടി മങ്ങി പോകുകയും ചെയ്യുന്നതാണ്. ഇങ്ങനെ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പല സാഹചര്യങ്ങളിലും ഇത്തരത്തിൽ മങ്ങലുകൾ ഉണ്ടാകാറുണ്ട്. ഇത്തരങ്ങൾ മാറ്റി ചർമ്മം പൂർവസ്ഥിതിയിൽ ആക്കാൻ.

വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെയുള്ള ചില മൂന്നു വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഗോതമ്പ് പൊടിയാണ് ആവശ്യമുള്ളത്. അതുപോലെതന്നെ കോൺഫ്ലവർ കൂടി ഇതിലേക്ക് ആവശ്യമാണ്. നമ്മുടെ ചർമ്മത്തിലെ ഡെഡ് സെൽസ് മാറ്റി ചർമം നന്നായി ബ്രൈറ്റ് ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *