ചക്ക പഴത്തിന് ഇത്രയും ഗുണങ്ങളോ..!! ഈയൊരു കാര്യം സ്വപ്നത്തിൽ പോലും കരുതിയില്ല… ശരിയല്ലേ..!!

വളരെ സുലഭമായി നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഒരു നാടൻ പഴമാണ് ചക്കപ്പഴം. വലിയ പഴമാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ ശരീരത്തിൽ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഇതിന്റെ ഔഷധഗുണങ്ങൾ അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. ആപ്പിളും ഓറഞ്ചും മുന്തിരിയും പോലെ തന്നെ മാരകമായ മാരകമായ വിഷം അടിച്ചു വരുന്ന ഒന്നല്ല ചക്ക.

വളരെ ശുദ്ധമായതും അതോടൊപ്പം തന്നെ പോഷക ഘടകങ്ങളുടെ കലവറയുമാണ് ഇത്. ഒരിക്കലും കൃത്രിമമായി പഴുപ്പിക്കാൻ സാധിക്കുന്ന ഒന്നല്ല ഇത്. നമുക്ക് പ്രകൃതി നൽകുന്ന ഏറ്റവും നല്ല പോഷകമൂല്യമുള്ള ഒരു ഫലം തന്നെയാണ് ചക്ക. ഈ ഒരു കാര്യത്തിൽ ആർക്കും സംശയം വേണ്ട ആവശ്യമില്ല.

100 ഗ്രാം ചക്കപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. 19.8 ഗ്രാം അന്നജം. 1.9 ഗ്രാം പ്രോടീൻ. 88 കാലറി ഊർജ്ജം .1 ഗ്രാം കൊഴുപ്പ് 20 മില്ലിഗ്രാം കാൽസ്യം എന്നിവ ധാരാളം ആയി ഇതിൽ അടങ്ങിയിട്ടുണ്ട്. ചക്കക്കുരുവിൽ ചുളയെക്കാൾ കൂടുതൽ അളവിൽ പ്രോടീൻ ഇരുമ്പ് വൈറ്റമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട്.

ഇതിൽ 133 കലോറി ഊർജ്ജം ലഭിക്കുകയും ചെയ്യും. നമ്മുടെ വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്നത് ആയതിനാൽ എല്ലാവർക്കും വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.