വളരെ എളുപ്പത്തിൽ തന്നെ പല്ലുകളിലെ മഞ്ഞ നിറം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് പല്ല് നല്ലതുപോലെ വെളുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. വളരെ എഫക്റ്റീവ് ആയ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മൂന്ന് ദിവസം തുടർച്ചയായി ഈ കാര്യങ്ങൾ എത്ര മഞ്ഞ നിറത്തിലുള്ള പല്ലുകൾ ആണെങ്കിലും നല്ലതുപോലെ വെളുത്തു കിട്ടുന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. എന്തെല്ലാമാണ് ഇതിന് ആവശ്യമുള്ളത് നോക്കാം.
നല്ല വെളുത്ത തിളക്കുന്ന പല്ലുകൾ ആരും ആഗ്രഹിക്കുന്നതാണ്. എന്നാൽ പലപ്പോഴും മഞ്ഞനിറമുള്ള പല്ലുകൾ വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിക്കാൻ ഉള്ള ചമ്മൽ. മറ്റുള്ളവരുടെ സംസാരിക്കാനുള്ള മടി. അതുപോലെതന്നെ വായനാറ്റം തുടങ്ങിയ പ്രശ്നങ്ങളെല്ലാം കാണാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക. അതിനുശേഷം ടൂത്ത് പേസ്റ്റ് ആണ് എടുക്കേണ്ടത്.
അത് ഏത് ബ്രാൻഡ് ആണ് എടുക്കേണ്ടത് ആ ബ്രാൻഡ് ഉപയോഗിക്കാവുന്നതാണ്. ഇവിടെ കോൾഗേറ്റിന്റെ ബ്രാന്റ് ആണ് ആവശ്യം ഉള്ളത്. ഇതിന്റെ അളവ് എന്ന് പറയുന്നത് സാധാരണ ബ്രഷ് ചെയ്യാനായി എത്ര അളവാണ് എടുക്കുന്നത് അത് എടുക്കാവുന്നതാണ്. പിന്നീട് ആവശ്യം ഒരു ചെറുനാരങ്ങയുടെ പകുതിയാണ്. മുഴുവനായും ആവശ്യമില്ല. ഇതിൽനിന്ന് അഞ്ചോ ആറ് തുള്ളി നീര് മാത്രം മതി. ഇതിന്റെ കുരു എടുത്ത് കളയുക.
പിന്നീട് ഇതിലേക്ക് നാല് തുള്ളി നാരങ്ങ നീര് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ നാരങ്ങാനീര് ഉപയോഗിച്ചുകൊണ്ട് പല്ല് തേക്കുകയാണെങ്കിൽ. പല്ലിലെ അണുബാധ ഉണ്ടാകില്ല. അതുപോലെതന്നെ പല്ല് നല്ലതുപോലെ വെളുക്കാൻ സഹായിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് കുറച്ചു ഉപ്പ് ആണ്. ഒരുപാട് ചേർക്കരുത്. ഇത് ഉപയോഗിച്ചുള്ള പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi