ഒരു ദിവസം കൊണ്ട് നടുവേദന പൂർണമായി മാറ്റിയെടുക്കാം… ഈ കാര്യം ചെയ്താൽ മതി പെട്ടെന്ന് മാറി കിട്ടും…

നടു വേദന പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് ഡിസ്ക് ബൾജ്. നടുവേദന എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് സർവസാധാരണമായി കണ്ടിരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്. ഡിസ്ക് ബൾജ് മൂലം ഉണ്ടാകുന്ന നടുവേദന എന്താണ്. ഇത് എങ്ങനെയാണ് വരുന്നത്.

വന്നാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. എന്തെല്ലാം മുൻകരുതൽ എടുക്കണം തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് ഡിസ്ക് എന്ന് അറിയേണ്ടതാണ്. മനുഷ്യ ശരീരത്തിൽ താങ്ങിനിർത്താൻ സഹായിക്കുന്ന വളരെ ഇമ്പോര്ടന്റ് സ്ട്രെച്ചറാണ് നട്ടെല്ല്. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഡിസ്ക് ബൾജ് സംഭവിക്കുന്നത് എന്ന് നോക്കാം. പ്രധാനമായി ഏയ്ജിങ് ആണ്. രണ്ടാമത്തെ കാരണം ഒബിസിറ്റിയാണ്.

ഇതുകൂടാതെ കൂടുതലായി ഭാരം എടുക്കുന്ന ആളുകൾക്ക് തുടർച്ചയായി വർക്ക് ചെയ്യുന്നവരിൽ കൂടുതൽ സമയം ഇരുന്നുള്ള ജോലികളും നിന്നുള്ള ജോലികളും ചെയ്യുന്നവരെ. അതുപോലെതന്നെ നന്നായി പുകവലിക്കുന്ന ആളുകളിൽ ഈ പ്രശ്നങ്ങൾ കാണാറുണ്ട്. എജിങ് സംഭവിക്കുമ്പോൾ സാധാരണ എല്ലാവരും നല്ല ഒരു നല്ല ഹെൽത്തി ഡയറ്റ് ഫോള്ളോ ചെയ്യാത്തവരാണ്.

ഇങ്ങനെ വരുമ്പോൾ ഡിസ്ക്കിന് വേണ്ട ന്യൂട്രിഷൻ കിട്ടാതെ ഡീ ഹൈഡ്രേഷനിലേക്ക് ഇത് പോവുകയാണ്. ചെറിയ രീതിയിൽ തേയ്മാനവും അത്തരത്തിലുള്ള കാര്യങ്ങൾ സ്റ്റാർട്ട് ചെയ്യുകയും ഡിസ്ക്ക് ബൾജിന് ഇത് കാരണമാവുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *