വീട്ടിൽ വളരെ എളുപ്പം ചെയ്യാവുന്ന ഒരു ക്ലിനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇനി ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. ഇന്ന് ഇവിടെ പറയുന്നത് ബർണർ എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ്. ഗ്യാസ് എങ്ങനെ ലാഭിക്കാം എന്ന് ഇവിടെ പറയുന്നത്. അതുപോലെതന്നെയാണ് ബർണർ എങ്ങനെ ക്ലീൻ ആക്കി എടുക്കാൻ നോക്കാം. എന്നാൽ മാത്രമേ ഇതുപോലെ തന്നെ ഗ്യാസ് ലഭിക്കാൻ സാധിക്കു.
ബർണർ ക്ലീനാക്കി ഇല്ലെങ്കിൽ ഗ്യാസ് പാഴായിപ്പോകുന്നതാണ്. അതുപോലെതന്നെ നഷ്ടം വരുന്നതാണ്. ഓയിലും അതുപോലെതന്നെ ഭക്ഷണസാധനങ്ങളുടെ ചില അംശങ്ങൾ കയറി ബർണറിന്റെ ഹോള് അടഞ്ഞിരിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നല്ല രീതിയിൽ തന്നെ ഗ്യാസും നഷ്ടം സംഭവിക്കുന്നതാണ്. ഇനി ഇത്തരത്തിലുള്ള ബർണർ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
അത് എങ്ങനെയാണെന്ന് ഇവിടെ പറയുന്നത്. എല്ലാ വീട്ടമമാർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ബർണർ ഊരി എടുക്കുക. നമ്മുടെ വീട്ടിലെ ചില സാധനങ്ങൾ ഉപയോഗിച്ച് നിസ്സാരമായി ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ആദ്യം വേണ്ടത് ഹാർപ്പിക്ക് ആണ്.
പിന്നീട് ആവശ്യമുള്ളത് വിനാഗിരിയാണ്. അതുപോലെതന്നെ സിട്രിക് ആസിഡ്. ബേക്കിംഗ് സോഡാ സ്ക്രമ്പർ എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ബർണർ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs