ഈ ഒരു മരുന്ന് മതി ഇനി പല്ലി വീടുവിട്ട് ഓടാൻ… ഇത് അറിയാതെ പോകല്ലേ…

വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ഹോം ടിപ്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരുവിധം എല്ലാവരുടെ വീട്ടിലും പല്ലികളെ ഇഷ്ടം പോലെ കാണാറുണ്ട്. എന്നാൽ പല്ലികൾ പലപ്പോഴും ശല്യമായി കാണുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എല്ലാവർക്കും പല്ലികളെ കാണുന്നത് അറപ്പും വെറുപ്പും ആണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഇവയുടെ ശല്യം കൂടുതലായി അടുക്കളയിൽ ആണെങ്കിൽ പറയുകയും വേണ്ട. ഇവയെ തുരത്താനായി പല തരത്തിലുള്ള കെമിക്കൽ മരുന്നുകളും ഉപയോഗിക്കാറുണ്ട്.

എന്നാൽ കെമിക്കൽ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ. ഇന്ന് ഇവിടെ പല്ലിയെ ഓടിക്കാനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പല്ലിയെ ഓടിപ്പിക്കാനായി സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലിയെ ഓടിക്കാനായി ഒരു മരുന്നാണ് ഇവിട തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാനായി കുറച്ചു വെള്ളം എടുക്കുക. ഒരു അര കപ്പ് വെള്ളമാണ് എടുക്കുന്നത്. ഇതിലേക്ക് കുറച്ച് സവാള നീരാണ് അത് ഒഴിച്ച് കൊടുക്കേണ്ടത്. ഒന്നര സവാളയുടെ നീര് ആണ് ഇത്.


പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഡെറ്റോൾ ആണ്. നമ്മൾ സാധാരണ തുണികൾ കഴുകാനും അതുപോലെ തന്നെ മുറിവുകൾ വെച്ചു കെട്ടാനും സഹായിക്കുന്ന ഡെറ്റോൾ ആണ് ഇതിനായി ആവശ്യമുള്ളത്. ഇത് ഒരു ടേബിൾസ്പൂൺ ഇതിലേക്ക് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് സിട്രിക് ആസിഡ് ആണ്. ഇത് നിങ്ങളിൽ പലർക്കും അറിയാമായിരിക്കും. ഇത് മിക്ക കടകളിലും ലഭ്യമാണ്. സൂപ്പർ മാർക്കറ്റിൽ വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ്. ഇത് ആവശ്യമുള്ളത് ഒരു ടേബിൾസ്പൂൺ ആണ്.

ഒരു ടേബിൾ സ്പൂൺ അളവിൽ ഇത് ചേർത്തു കൊടുക്കാം. പിന്നീട് ഇത് മൂന്നും കൂടി നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കുന്നു. പിന്നീട് ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ മണം കൊണ്ടാണ് പല്ലികൾ വീട് വിട്ട് ഓടി പോകുന്നതാണ്. ഇത് പിന്നീട് ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. സ്ഥിരമായി പല്ലികൾ വരുന്ന ഭാഗങ്ങളിൽ ഇത് അപ്ലൈ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries

Leave a Reply

Your email address will not be published. Required fields are marked *